ജിംഷി ഖാലിദ്
മലയാളസിനിമയിലെ ഒരു ഛായാഗ്രാഹകൻ ആണ് ജിംഷി ഖാലിദ്. ഛായാഗ്രാഹണ സഹായി ആയിട്ടാണ് സിനിമാജീവിതത്തിന് തുടക്കമിട്ടത്. 2016ൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ആണ് തുടക്കം.[1][2]
ചലച്ചിത്രങ്ങൾ
തിരുത്തുകചായാഗ്രാഹകനായി
തിരുത്തുക- അനുരാഗ കരിക്കിൻ വെള്ളം (2016)[3]
- ഉണ്ട (2018)[4]
- മാർലിയും മക്കളും (2018)
- അള്ള് രാമേന്ദ്രൻ (2018)[5]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.manoramaonline.com/movies/exclusives/khalid-rahman-about-anuraga-karikin-vellam.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-24. Retrieved 2018-07-07.
- ↑ http://www.deshabhimani.com/special/news-17-07-2016/575425
- ↑ https://southlive.in/movie/film-news/khalid-rahman-next-movie-is-unda-the-hero-is-mammootty/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.madhyamam.com/movies/movies-news/malayalam/kunchakko-boabas-allu-ramendran-movie-news/2018/may/12/484015