ധർമ്മശാല, കണ്ണൂർ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയുടെ ആസ്ഥാനമാണ് ധർമ്മശാല അഥവാ മങ്ങാട്ടുപറമ്പ്. ദേശീയപാതയോരത്ത് തളിപ്പറമ്പിന് അടുത്തായാണ് മങ്ങാട്ടുപറമ്പ്. കണ്ണൂർ സർവ്വകലാശാല ആസ്ഥാനം മുൻപ് ഇവിടെയായിരുന്നു. കേരള സായുധ പോലീസിന്റെ നാലാം ബറ്റാലിയൻ ആസ്ഥാനവും ,കണ്ണൂർ എൻജിനിയറിംഗ് കോളെജും സ്ഥിതിചെയ്യുന്നത് ധർമ്മശാലയിലാണ്[1]
ധർമശാല | |
---|---|
ചെറു പട്ടണം | |
Coordinates: 11°59′10″N 75°22′34″E / 11.986°N 75.376°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
സർക്കാർ | |
• ഭരണസമിതി | ആന്തൂർ നഗരസഭ |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 670562 |
Telephone code | 0497 |
ISO 3166 കോഡ് | IN-KL |
Vehicle registration | KL 59 |
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-22. Retrieved 2020-07-22.