ഇവിടെ എല്ലാവർക്കും സുഖം

മലയാള ചലച്ചിത്രം

കെ.ടി. കുഞ്ഞുമോന്റെ നിർമ്മാണത്തിൽ മിസിസ് ഐറിന്റെ കഥക്ക് കലൂർ ഡെന്നിസ് തിരക്കഥ, സംഭാഷണമെഴുതി ജേസി സംവിധാനം ചെയ്തെ 1987-ൽ പുറത്തുവന്ന ചലച്ചിത്രമാണ് ഇവിടെ എല്ലാവർക്കും സുഖം. മോഹൻ ലാൽ ,സുരേഷ് ഗോപി ,ലാലു അലക്സ് ,ജഗതി ശ്രീകുമാർ ,എം.ജി. സോമൻ ,അടൂർ ഭാസി ,ശങ്കരാടി ,കാർത്തിക ,ലിസി ,മുതലായവർ അഭിനയിച്ച് ഈ ചിത്രത്തിലെ ഗാനങ്ങൾ ഓ.എൻ.വി. കുറുപ്പ് രചിച്ച് ജി. ദേവരാജൻ ഈണം നൽകിയതാണ് .[1][2][3]

ഇവിടെ എല്ലാവർക്കും സുഖം
സംവിധാനംജേസി
നിർമ്മാണംകെ.ടി. കുഞ്ഞുമോൻ
രചനമിസിസ് ഐറിൻ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾമോഹൻ ലാൽ
,സുരേഷ് ഗോപി
,കാർത്തിക
ജഗതി ശ്രീകുമാർ
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഗാനരചനഓ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ.പി ഹരിഹരപുത്രൻ
സ്റ്റുഡിയോരചന ഫിലിംസ്
വിതരണംരചന ഫിലിംസ്
റിലീസിങ് തീയതി
  • 18 ഫെബ്രുവരി 1987 (1987-02-18)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 മോഹൻ ലാൽ അപ്പു
2 സുരേഷ് ഗോപി ഹരിദാസ്
3 കാർത്തിക ജിജി വർമ്മ
4 ലാലു അലക്സ് സേതുരാമൻ
3 എം.ജി. സോമൻ മേജർ ശേഖരവർമ്മ
4 ജഗതി ശ്രീകുമാർ ശിവശങ്കരവർമ്മ
5 ശങ്കരാടി ലാസർ
6 അടൂർ ഭാസി
7 ലിസി അനിത മാത്യു
8 ഇന്നസെന്റ് കറിയാച്ചൻ
9 സുകുമാരി കൈനോട്ടക്കാരി
10 വത്സല മേനോൻ
11 സുലക്ഷണ
12 ബൈജു

പാട്ടരങ്ങ്[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എത്ര മനോഹരം കെ ജെ യേശുദാസ്‌,
2 ഋതുശലഭം കെ ജെ യേശുദാസ്‌,കെ എസ്‌ ചിത്ര ആഭേരി
3 വെള്ളിക്കുടമണി എം.ജി. ശ്രീകുമാർ ,പി. മാധുരി ,സിന്ധു

അവലംബംതിരുത്തുക

  1. "ഇവിടെ എല്ലാവർക്കും സുഖം". www.malayalachalachithram.com. ശേഖരിച്ചത് 2017-10-21.
  2. "ഇവിടെ എല്ലാവർക്കും സുഖം". malayalasangeetham.info. ശേഖരിച്ചത് 2017-10-21.
  3. "ഇവിടെ എല്ലാവർക്കും സുഖം". spicyonion.com. ശേഖരിച്ചത് 2017-10-21.
  4. "Film ഇവിടെ എല്ലാവർക്കും സുഖം( 1987)". malayalachalachithram. ശേഖരിച്ചത് 2018-01-29.
  5. http://www.malayalasangeetham.info/m.php?3077

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക