ഇരുളം

വയനാട് ജില്ലയിലെ ഗ്രാമം

വയനാട് ജില്ലയിൽ പുൽപ്പള്ളിക്കടുത്തുള്ള ഒരു വില്ലേജ് ആണ് ഇരുളം .[1]

ഇരുളം
Village
സീതാലവകുശക്ഷേത്രം, പുൽപള്ളി
സീതാലവകുശക്ഷേത്രം, പുൽപള്ളി
Coordinates: 11°45′0″N 76°11′0″E / 11.75000°N 76.18333°E / 11.75000; 76.18333Coordinates: 11°45′0″N 76°11′0″E / 11.75000°N 76.18333°E / 11.75000; 76.18333
Country ഇന്ത്യ
Stateകേരളം
Districtവയനാട്
ജനസംഖ്യ
 (2001)
 • ആകെ21,111
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673579
ISO 3166 കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-73
Nearest cityPulpally
Literacy95%
Lok Sabha constituencyവയനാട്
Vidhan Sabha constituencyസുൽത്താൻബത്തേരി

2011ലെ സെൻസസ് അനുസരിച്ച് ഇരുളം വില്ലേജിലെ ജനസംഖ്യ 21111 ആണ് ( 10637 പുരുഷന്മാരും 10474 സ്ത്രീകളും).[1] കുരുമുളക്, കാപ്പി, ഏലം, നെല്ല്, ഇഞ്ചി വാഴ എന്നീ കൃഷികളാണ് ഇവിടുത്തെ പ്രധാന വരുമാനസ്രോതസ്സ്.

പുൽപ്പള്ളി, സുൽത്താൻ ബത്തേരി എന്നിവയാണ് അടുത്തുള്ള നഗരങ്ങൾ, പെരിയ ചുരം മാനന്തവാടിയെ കണ്ണൂരുമായും തലശ്ശേരിയുമായും ബന്ധിപ്പിക്കുന്നു. താമരശ്ശേരി ചുരം വഴി കോഴിക്കോട് മായും ബന്ധപ്പെടാം വടകര, കൽപ്പറ്റ എന്നിവിടങ്ങളിലേക്ക് കുറ്റ്യാടി മലമ്പാത ബന്ധിപ്പിക്കുന്നു. മൈസൂർ ആണ് അടുത്തുള്ള തീവണ്ടി നിലയം. കണ്ണൂർ (58കിമി), കോഴിക്കോട്(120 കിമി ) വിമാനത്താവളങ്ങൾ ആണ് സമീപത്തുള്ളവ. ബംഗളൂരു വിമാനനിലയം 290കിമി അകലെയാണ്.

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. മൂലതാളിൽ നിന്നും 2008-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=ഇരുളം&oldid=3678831" എന്ന താളിൽനിന്ന് ശേഖരിച്ചത്