ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും

(ഇന്ത്യയിലെ സംസ്ഥാനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭരണഘടനയുടെ പട്ടിക 1 രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണപ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ[1]. ഇന്ത്യയിലെ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും വീണ്ടും ജില്ലകളായി തിരിച്ചിട്ടുണ്ട്. ജില്ലകളെ വീണ്ടും താലൂക്കുകളായും മറ്റും വിഭജിച്ചിട്ടുണ്ടെങ്കിലും ഈ വിഭജനം എല്ലാ സംസ്ഥാനങ്ങളിലും ഏകരൂപത്തിലല്ല.

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
India - administrative map.png
<maplink>: Couldn't parse JSON: കണ്ട്രോൾ കാരക്ടർ പിഴവ്, മിക്കവാറും തെറ്റായി എൻകോഡ് ചെയ്യപ്പെട്ടത്
CategoryFederated state
Locationറിപ്പബ്ലിക്ക് ഓഫ് ഇന്ത്യ
Number28 സംസ്ഥാനങ്ങൾ
8 കേന്ദ്രഭരണപ്രദേശങ്ങൾ
Populationsസംസ്ഥാനങ്ങൾ: 607,688 സിക്കിം – 199,581,477 ഉത്തർപ്രദേശ്
കേന്ദ്രഭരണപ്രദേശങ്ങൾ: 64,429 ലക്ഷദ്വീപ് – 11,007,835 ദേശീയ തലസ്ഥാനപ്രദേശം
Areasസംസ്ഥാനങ്ങൾ: 3,700 കി.m2 (1,429 ച മൈ) ഗോവ – 342,269 കി.m2 (132,151 ച മൈ) രാജസ്ഥാൻ
കേന്ദ്രഭരണപ്രദേശങ്ങൾ: 31 കി.m2 (12 ച മൈ) ലക്ഷദ്വീപ് – 8,070 കി.m2 (3,117 ച മൈ) ആന്തമാൻ നിക്കോബാർ ദ്വീപുകൾ
Governmentസംസ്ഥാനസർക്കാർ, കേന്ദ്രസർക്കാർ (കേന്ദ്രഭരണപ്രദേശങ്ങൾ)
Subdivisionsജില്ല, ഡിവിഷനുകൾ


ജമ്മു ആൻഡ് കാശ്മീർ 2019 ഒക്‌ടോബർ 31 നു ജമ്മു ആൻഡ് കാശ്മീർ ,ലഡാക്ക് എന്നീ രണ്ട്‌ കേന്ദ്ര ഭരണ പ്രേദേശം ആയി ശേഷം 28 സംസ്ഥാനങ്ങളും 9 കേന്ദ്ര ഭരണ പ്രേദേശം വും ആയി എന്നാൽ 2020 ജനുവരി 26 നു ദാദ്ര, നഗർ ഹവേലി യും ദമൻ, ദിയു വും ഒരു ഭരണം ആക്കി

നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രേദേശം വും ഉണ്ട്

സംസ്ഥാനങ്ങളിൽ പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ ഭരണം നടത്തുമ്പോൾ കേന്ദ്രഭരണപ്രദേശങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രപതി, ഒരു അഡ്മിനിസ്ട്രേറ്റർ വഴി നേരിട്ടാണ് ഭരണം നടത്തുന്നത്. എന്നാൽ ചില കേന്ദ്രഭരണപ്രദേശങ്ങളിൽ ഈ രീതിയിൽ അല്പം വ്യത്യാസമുണ്ട്.

അയൽ സംസ്ഥാനങ്ങൾതിരുത്തുക

ക്രമനമ്പർ പേര് ISO 3166-2 കോഡ്[2][3] നിലവിൽ വന്ന തീയതി ജനസംഖ്യ വിസ്തൃതി
(കി.മീ.2)
ഔദ്യോഗിക
ഭാഷ(കൾ)[4]
ഭരണ
തലസ്ഥാനം
വലിയ നഗരം
(തലസ്ഥാനമല്ലെങ്കിൽ മാത്രം)
ജനസാന്ദ്രത
(ഒരു കി.മീ2-ൽ)
സാക്ഷരതാനിരക്ക് (%) ആകെ ജനസംഖ്യയിൽ നഗരത്തിലുളളവരുടെ %
1 ആന്ധ്രാപ്രദേശ് AP 1953 ഒക്ടോബർ 1
(as Andhra State)
49,506,799 160,205 തെലുങ്ക് ഹൈദരാബാദ്Note 1 വിശാഖപട്ടണം 308 67.41%[5] 29.6
2 അരുണാചൽ പ്രദേശ് AR 1987 ഫെബ്രുവരി 20 1,382,611 83,743 ഇംഗ്ലീഷ് ഇറ്റാനഗർ 17 66.95 20.8
3 ആസ്സാം AS 1912 ഏപ്രിൽ 1
(as Assam Province)
31,169,272 78,550 ആസ്സാമീസ്, ബംഗാളി, ബോഡോ ദിസ്‍പൂർ ഗുവാഹത്തി 397 73.18 12.9
4 ബീഹാർ BR 1936 ഏപ്രിൽ 1 103,804,637 99,200 ഹിന്ദി, ഉർദ്ദു പട്ന 1,102 63.82 10.5
5 ഛത്തീസ്‌ഗഢ് CT 2000 നവംബർ 1 25,540,196 135,194 ഹിന്ദി റായ്‍പൂർNote 2 189 71.04 20.1
6 ഗോവ GA 1987 മെയ് 30 1,457,723 3,702 കൊങ്കണി പനാജി വാസ്കോ 394 87.40 62.2
7 ഗുജറാത്ത് GJ 1960 മെയ് 1 60,383,628 196,024 ഗുജറാത്തി ഗാന്ധിനഗർ അഹമ്മദാബാദ് 308 79.31 37.4
8 ഹരിയാന HR 1966 നവംബർ 1 25,353,081 44,212 ഹിന്ദി, പഞ്ചാബി ചണ്ഡീഗഢ്
(പങ്കിടുന്നു, കേന്ദ്രഭരണപ്രദേശം)
ഫരീദാബാദ് 573 76.64 28.9
9 ഹിമാചൽ പ്രദേശ് HP 1971 ജനുവരി 25 6,856,509 55,673 ഹിന്ദി ഷിംല 123 83.78 9.8
10 ഝാർഖണ്ഡ്‌ JH 2000 നവംബർ 15 32,966,238 74,677 ഹിന്ദി റാഞ്ചി Jamshedpur 414 67.63 22.2
11 കർണ്ണാടക KA 1956 നവംബർ 1 (as Mysore State) 61,130,704 191,791 കന്നഡ ബാഗ്ലൂർ 319 75.60 34.0
12 കേരളം KL 1956 നവംബർ 1 33,387,677 38,863 മലയാളം തിരുവനന്തപുരം 859 93.91 26.0
13 മദ്ധ്യപ്രദേശ് MP 1947 ആഗസ്റ്റ് 15 72,597,565 308,252 ഹിന്ദി ഭോപ്പാൽ ഇൻഡോർ 236 70.63 26.5
14 മഹാരാഷ്ട്ര MH 1960 മെയ് 1 112,372,972 307,713 മറാഠി മുംബൈ 365 82.91 42.4
15 മണിപ്പൂർ MN 1972 ജനുവരി 21 2,721,756 22,347 മണിപ്പൂരി ഇംഫാൽ 122 79.85 25.1
16 മേഘാലയ ML 1972 ജനുവരി 21 2,964,007 22,720 ഇംഗ്ലീഷ്, ഗാരോ, ഹിന്ദി, Khasi, Pnar ഷില്ലോങ്ങ് 132 75.48 19.6
17 മിസോറം MZ 1987 ഫെബ്രുവരി 20 1,091,014 21,081 മിസോ, ഇംഗ്ലീഷ് ഐസ്‍വാൾ 52 91.58 49.6
18 നാഗാലാന്റ് NL 1963 ഡിസംബർ 1 1,980,602 16,579 ഇംഗ്ലീഷ് കൊഹിമ ദിമാപൂർ 119 80.11 17.2
19 ഒഡീഷ OR 1936 ഏപ്രിൽ 1[6]
(as Orissa Province)
41,947,358 155,820 ഒഡിയ ഭുവനേശ്വർ 269 73.45 15.0
20 പഞ്ചാബ് PB 1947 ആഗസ്റ്റ് 15
(as Patiala and East Punjab States Union)
27,704,236 50,362 പഞ്ചാബി ചണ്ഢീഗഡ്
(പങ്കിടുന്നു, കേന്ദ്രഭരണപ്രദേശം)
ലുധിയാന 550 76.68 33.9
21 രാജസ്ഥാൻ RJ 1950 ജനുവരി 26 68,621,012 342,269 ഹിന്ദി ജയ്‍പൂർ 201 67.06 23.4
22 സിക്കിം SK 1975 മെയ് 16 607,688 7,096 Bhutia, Gurung, Lepcha, Limbu, Manggar, നേപ്പാളി, Newari, Sherpa, Sunwar, Tamang ഗങ്ങ്ടോക്ക് 86 82.20 11.1
23 തമിഴ്‍നാട് TN 1950 ജനുവരി 26
(as Madras State)
72,138,958 130,058 തമിഴ് ചെന്നൈ 480 80.33 44.0
24 തെലങ്കാന TG 2014 ജൂൺ 2 35,193,978[7] 114,840[7] തെലുങ്ക്, ഉർദ്ദു ഹൈദരാബാദ്Note 1 307 [8] 66.50% [8] N/A
25 ത്രിപുര TR 1972 ജനുവരി 21 3,671,032 10,492 ബംഗാളി, ത്രിപുരി അഗർത്തല 350 87.75 17.1
26 ഉത്തർപ്രദേശ് UP 1902 മാർച്ച് 22
(as United Provinces of Agra and Oudh)
199,581,477 243,286 ഹിന്ദി, ഉർദ്ദു[9] ലഖ്‌നൗ കാൺപൂർ 828 69.72 20.8
27 ഉത്തരാഖണ്ഡ് UT 2000 നവംബർ 9 (as Uttaranchal) 10,116,752 53,483 ഹിന്ദി, സംസ്കൃതം ഡെറാഡൂൺNote 3 189 79.63 25.7
28 പശ്ചിമ ബംഗാൾ WB 1947 ആഗസ്റ്റ് 15 91,347,736 88,752 ബംഗാളി, നേപ്പാളി[a] കൊൽക്കത്ത 1,029 77.08 28.0
 • ^Note 1 Andhra Pradesh was divided into two states, Telangana and a residual Andhra Pradesh on 2 ജൂൺ 2014.[10][11][12] Hyderabad, located entirely within the borders of Telangana, is to serve as joint capital for both states for a period of time not exceeding ten years.[13]
 • ^Note 2 Raipur is the interim capital of Chhattisgarh. The town of Naya Raipur 17 km from Raipur is envisaged as the state's new capital.
 • ^Note 3 Dehradun is the interim capital of Uttarakhand. The town of Gairsain is envisaged as the state's new capital.

കേന്ദ്രഭരണപ്രദേശങ്ങൾതിരുത്തുക

ക്രമനമ്പർ പേര് ISO 3166-2 കോഡ്[2][3] ജനസംഖ്യ ഔദ്യോഗിക
ഭാഷ[4]
തലസ്ഥാനം ജനസാന്ദ്രത
(ഒരു കി.മീ.2-ൽ)
സാക്ഷരാനിരക്ക് (%) നഗരജനസംഖ്യ (%)
1 ആന്തമാൻ നിക്കോബർ ദ്വീപുകൾ AN 379,944 ഇംഗ്ലീഷ്, ഹിന്ദി പോർട്ട് ബ്ലെയർ 46 86.27 32.6
2 ചണ്ഡീഗഢ് CH 1,054,686 ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി ചണ്ഡീഗഢ് 9,252 86.43 89.8
3 ദാദ്ര ,നഗർ ഹവേലി,ദാമൻ,ദിയു   DD 5,85,764 ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, മറാഠി| ദാമൻ 970 36.2
4 ലക്ഷദ്വീപ് LD 64,429 ഇംഗ്ലീഷ്, മലയാളം കവരത്തി 2,013 92.28 44.5
5 ദേശീയ തലസ്ഥാനപ്രദേശം (ഡെൽഹി) DL 11,007,835 ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഉർദു ന്യൂ ഡെൽഹി 11,297 86.34 93.2
6 പുതുച്ചേരി PY 1,244,464 ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക്[14][b] പോണ്ടിച്ചേരി 2,598 86.55 66.6
7 ജമ്മു കശ്മീർ JK 2019 ഓഗസ്റ്റ് 06 ഉർദ്ദു[15] ശ്രീനഗർ (വേനൽക്കാലം)
ജമ്മു (മഞ്ഞുകാലം)
124 68.74 24.8
8 ലഡാക് LA 2019 ഒക്ടോബർ 31 ഹിന്ദി, ഇംഗ്ലീഷ്, ലഡാക്കി, ഉറുദു. ലേ

കാശ്മീർ

4.6

അവലംബംതിരുത്തുക

 1. "States and union territories" (HTML). ശേഖരിച്ചത് 2007-09-07.
 2. 2.0 2.1 "ISO Online Browsing Platform". ISO. ശേഖരിച്ചത് 4 November 2014.
 3. 3.0 3.1 "Code List: 3229". UN/EDIFACT. GEFEG. ശേഖരിച്ചത് 25 December 2012.
 4. 4.0 4.1 "Report of the Commissioner for linguistic minorities: 50th report (July 2012 to June 2013)" (pdf). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. ശേഖരിച്ചത് 14 January 2015.
 5. "Literacy of AP (Census 2011)" (PDF). AP govt. portal. പുറം. 43. മൂലതാളിൽ (pdf) നിന്നും 2014-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 June 2014.
 6. "Provinces of British India". ശേഖരിച്ചത് 24 December 2015.
 7. 7.0 7.1 "Telangana State Profile" (PDF). Telangana government portal. പുറം. 34. ശേഖരിച്ചത് 11 June 2014.
 8. 8.0 8.1 "Population of Telangana" (pdf). Telangana government portal. പുറം. 34. ശേഖരിച്ചത് 11 June 2014.
 9. "Uttar Pradesh Legislature". Uplegassembly.nic.in. മൂലതാളിൽ നിന്നും 2009-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 June 2013.
 10. "Bifurcated into Telangana State and residual Andhra Pradesh State". The Times Of India. 2 June 2014.
 11. "The Gazette of India : The Andhra Pradesh Reorganization Act, 2014" (PDF). Ministry of Law and Justice. Government of India. 1 March 2014. ശേഖരിച്ചത് 23 April 2014.
 12. "The Gazette of India : The Andhra Pradesh Reorganization Act, 2014 Sub-section" (PDF). 4 March 2014. മൂലതാളിൽ (PDF) നിന്നും 2014-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 April 2014.
 13. Sanchari Bhattacharya (1 June 2014). "Andhra Pradesh Minus Telangana: 10 Facts". NDTV.
 14. http://sabt.org.in/npmb-india/downloads/travel-info.pdf
 15. "Official Website of Jammu and Kashmir Tourism". Department of Tourism Jammu and Kashmir. മൂലതാളിൽ നിന്നും 2016-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 May 2016.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല