ഇതിലെ വന്നവർ

മലയാള ചലച്ചിത്രം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് എം. മണി നിർമ്മിച്ച 1980 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ഇതിലെ വന്നവർ . മധു, ഷീല, എം ജി സോമൻ, സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സത്യൻ അന്തിക്കാട് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3]

ഇതിലെ വന്നവർ
Directed byപി. ചന്ദ്രകുമാർ
Produced byM. Mani
StudioSunitha Productions
Distributed bySunitha Productions
CountryIndia
LanguageMalayalam

അഭിനേതാക്കൾ[4]തിരുത്തുക

ക്ര.നം. താരം വേഷം
1 മധു ഇരട്ട വേഷം
2 സുകുമാരൻ
3 എം ജി സോമൻ
4 ഷീല ദേവി
5 അംബിക ബിന്ദു
6 രേണുചന്ദ
7 തിക്കുറിശ്ശി സുകുമാരൻ നായർ
8 ടി പി മാധവൻ
9 മാള അരവിന്ദൻ
10 ജഗതി ശ്രീകുമാർ
11 ശേകരൻകുട്ടി
12 ആര്യാട് ഗോപാലകൃഷ്ണൻ
13 ഇടവേള നന്ദിനി
14 എൻ എസ് വഞ്ചിയൂർ
15 സത്യശീലൻ

ഗാനങ്ങൾതിരുത്തുക

സത്യൻ അന്തിക്കാടിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ശ്യാം ആണ്.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "ഇതിലെ ഇനിയും വരൂ" കെ ജെ യേശുദാസ് സത്യൻ അന്തിക്കാട്
2 "പഞ്ചരത്നം" വാണി ജയറാം സത്യൻ അന്തിക്കാട്
3 "ശാന്തമായ് പ്രേമസാഗരം" പി.ജയചന്ദ്രൻ സത്യൻ അന്തിക്കാട്
4 "വരുമോ മലർവാണികളിൽ" വാണി ജയറാം സത്യൻ അന്തിക്കാട്

അവലംബംതിരുത്തുക

  1. "ഇതിലെ വന്നവർ (1980)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07.
  2. "ഇതിലെ വന്നവർ (1980)". malayalasangeetham.info. ശേഖരിച്ചത് 2014-10-07.
  3. "ഇതിലെ വന്നവർ (1980)". spicyonion.com. ശേഖരിച്ചത് 2014-10-07.
  4. "ഇതിലെ വന്നവർ (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 19 ഏപ്രിൽ 2022.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇതിലെ_വന്നവർ&oldid=3742317" എന്ന താളിൽനിന്ന് ശേഖരിച്ചത്