ഇടിയും മിന്നലും

മലയാള ചലച്ചിത്രം

എസ്.എൽ. പുരം സദാനന്ദൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ഇടിയും മിന്നലും. പ്രേംനസീർ, രതീഷ്, മമ്മൂട്ടി, കുതിരവട്ടം പപ്പു, ശ്രീവിദ്യ, ശാന്തി കൃഷ്ണ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]

Idiyum Minnalum
സംവിധാനംPG Vishwambharan
രചനS. L. Puram Sadanandan
തിരക്കഥS. L. Puram Sadanandan
അഭിനേതാക്കൾPrem Nazir
Srividya
Ratheesh
Kuthiravattam Pappu
സംഗീതംShyam
ഛായാഗ്രഹണംJayanan Vincent
ചിത്രസംയോജനംVP Krishnan
സ്റ്റുഡിയോRenjith Films
വിതരണംRenjith Films
റിലീസിങ് തീയതി
  • 26 ജനുവരി 1982 (1982-01-26)
രാജ്യംIndia
ഭാഷMalayalam
  1. ഇടിയും മിന്നലും- മലയാളസംഗീതം.ഇൻഫോ
  2. ഇടിയും മിന്നലും - മലയാളചലച്ചിത്രം.കോം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇടിയും_മിന്നലും&oldid=3940773" എന്ന താളിൽനിന്ന് ശേഖരിച്ചത്