ആലോലം
മോഹൻ്റെ മലയാള സിനിമ
1982ൽ മോഹൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ്ആലോലം. കിത്തോയുടെ കഥ ക്ക് ജോൺപോൾ തിരക്കഥ രചിച്ചു. നെടുമുടി വേണു,ഭരത് ഗോപി,കെ.ആർ. വിജയ,ശങ്കരാടി തുടങ്ങിയവർ അഭിനയിച്ചു.ഈ ചലച്ചിത്രത്തിൽ കാവാലം നാരായണപണിക്കരുടെയും ജയദേവരുടെ യും വരികൾക്ക് ഇളയരാജ ഈണം പകർന്നിരിക്കുന്നു.[1][2][3]
ആലോലം | |
---|---|
സംവിധാനം | മോഹൻ |
നിർമ്മാണം | ഒ.എം ജോൺ |
രചന | കിത്തോ |
തിരക്കഥ | ജോൺപോൾ മോഹൻ |
സംഭാഷണം | ജോൺപോൾ ( മോഹൻ] |
അഭിനേതാക്കൾ | നെടുമുടി വേണു ഭരത് ഗോപി കെ.ആർ. വിജയ ശങ്കരാടി |
സംഗീതം | ഇളയരാജ കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സെന്റ് ജോസഫ് സിനി ആർട്ട്സ് |
വിതരണം | സെന്റ് ജോസഫ് സിനി ആർട്ട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതംമലയാളം]] |
അഭിനയിച്ചവർ
തിരുത്തുക- നെടുമുടി വേണു -കുട്ടൻ തമ്പുരാൻ
- ഭരത് ഗോപി -മുകുന്ദമേനോൻ
- കെ.ആർ. വിജയ -സാവിത്രി
- ശങ്കരാടി -നാണു
- രാജം
- ടി. എം എബ്രഹാം -ഇട്ടിയവിര മാസ്റ്റർ
- തൊടുപുഴ വാസന്തി -ജാനകി
Sപാട്ടരങ്ങ്
തിരുത്തുകഈ ചലച്ചിത്രത്തിൽ കാവാലം നാരായണപണിക്കരുടെയും ജയദേവരുടെ യും വരികൾക്ക് ഇളയരാജ ഈണം പകർന്നിരിക്കുന്നു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ആലായാൽ തറ വേണം | നെടുമുടി വേണു | കാവാലം നാരായണപ്പണിക്കർ | ഇളയരാജ |
2 | ആലോലം പീലിക്കാവടി | യേശുദാസ്, കാവാലം ശ്രീകുമാർ | കാവാലം നാരായണപ്പണിക്കർ ജയദേവർ | ഇളയരാജ |
3 | അമ്പത്തൊമ്പതു പെൺപക്ഷി | യേശുദാസ്, Chorus, കല്യാണി മേനോൻ | കാവാലം നാരായണപ്പണിക്കർ | ഇളയരാജ |
4 | തണൽ വിരിക്കാൻ കുടനിവർത്തും | എസ്. ജാനകി | കാവാലം നാരായണപ്പണിക്കർ | ഇളയരാജ |
5 | വീണേ വീണേ | എസ്. ജാനകി | കാവാലം നാരായണപ്പണിക്കർ | ഇളയരാജ |