ആദ്യകാല മലയാള പത്രമാസികകൾ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ നിലവിലുണ്ടായിരുന്ന പത്രമാസികളുടെ വിവരം താഴെചേർക്കുന്നു.കൊ.വ 1079 (1904)ൽ പ്രചാരത്തിലുണ്ടായിരുന്നതും പ്രസിദ്ധീകരണം നിലച്ചുപോയതുമായ പത്രമാസികകളും ഇതിൽപ്പെടും.കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവ പ്രസിദ്ധീകരിച്ചിരുന്നത്.ആഴ്ചയിലൊരുപ്രാവശ്യവും,മാസത്തിൽ ഒന്നും മൂന്നും ലക്കങ്ങളായി ഇവ പ്രസിദ്ധീകരിക്കപ്പെട്ടു.ഇക്കാലത്ത് പ്രതിദിനപത്രം ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല.[1][2]
പത്രങ്ങൾ
തിരുത്തുക- സത്യനാദം-എറണാകുളം-മാസത്തിൽ മൂന്ന്
- കേരളമിത്രം-ബ്രിട്ടീഷ് കൊച്ചി-മാസത്തിൽ മൂന്ന്
- കേരളപത്രിക-കോഴിക്കോട്
- കേരളസഞ്ചാരി -കോഴിക്കോട്
- നസ്രാണിദീപിക-കോട്ടയം
- മലയാള മനോരമ
- മനോരമ
- മലയാളി
- കേരളപഞ്ചിക
- കേരളതാരക
- കേരളശോഭിനി-ഒറ്റപ്പാലം
- സുഭാഷിണി-ചങ്ങനാശ്ശേരി.
- സുജനാനന്ദിനി-പരവൂർ (കൊല്ലം)
- ഭാരതകേസരി
- കേരളീയൻ
- എഴുത്തച്ഛൻ
- അനന്തസന്ദേശം
- സാരസാഗരം
പ്രസിദ്ധീകരണം നിലച്ച പത്രങ്ങൾ
തിരുത്തുക1904 ൽ പ്രസിദ്ധീകരണം നിലച്ച പത്രങ്ങളുടെ വിവരങ്ങൾ
- കേരളനന്ദിനി-
- മലയാളമിത്രം
- സരസ്വതി
- രാമരാജ
- ജ്ഞാനനിക്ഷേപം
- കുഡുംബപ്രിയവാദിനി-കോട്ടയം
- വഞ്ചിഭൂപഞ്ചിക
- മലയാളശോഭിനി
- സർവ്വമിത്രം
- പശ്ചിമതാരക
- കേരളദർപ്പണം
- സ്വദേശാഭിമാനി
- വിദ്യാസംഗ്രഹം
- സന്ദിഷ്ടവാദിനി
മാസികകൾ
തിരുത്തുകഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ മാസികകളും ഈ വിവരണത്തിൽ ഉൾപ്പെട്ടിട്ടില്ല.
- കവനോദയം
- ഭാഷാപോഷിണി
- വിനോദമാലിക
- രസികരഞ്ജിനി
- ഉപാദ്ധ്യായൻ
- ധന്വന്തരി
- വ്യവഹാര ചിന്താമണി
- നായർ
- സുധർമ്മ
- സുറിയാനിസുവിശേഷകൻ
- കർമ്മേലകുസുമം
- ആത്മോപകാരി
- സുവിശേഷക്കൊടി
- മലങ്കരസഭാതാരക
- വിദ്യാവിലാസിനി
- വിദ്യാവിനോദിനി
- ആര്യസിദ്ധാന്തചന്ദ്രിക
- എടവകപത്രിക
- സെന്റ് തോമസ്
- മഹാറാണി- മദ്രാസ്-(ചിത്രങ്ങൾ സഹിതം)
- ദീർഘദർപ്പണം
- കേരളകേസരി
- ചന്ദ്രിക
- സരസ്വതി
- വിദ്യാവിലാസിനി (2)-കൊല്ലം,കോട്ടയം
- കേരളീസുഗുണബോധിനി