വിദ്യാസംഗ്രഹം
മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധീകരണമാണ് വിദ്യാസംഗ്രഹം. ചർച്ച് മിഷൻ സൊസൈറ്റിയായിരുന്നു ഉടമസ്ഥർ. 1864-ൽ കോട്ടയം സി.എം. എസ്. കോളേജിൽ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്.[1] ഇന്ത്യയിലെ തന്നെ ആദ്യത്തെ കോളേജ് മാസികയായിരുന്നു വിദ്യാസംഗ്രഹം. സി.എം.എസ്. കോളേജ് അദ്ധ്യാപകനും ജോർജ്ജ് മാത്തനും റിച്ചാർഡ് കോളിൻസുമായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നവർ. 1867-ൽ വിദ്യാസംഗ്രഹം പ്രസിദ്ധീകരണം അവസാനിപ്പിച്ചു.[2] ത്രൈം മാസികയായി ആണ് പുറത്തിറങിയിരികുന്നത്
സ്ഥാപിതം | 1864 |
---|---|
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-24. Retrieved 2011-08-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-26.