ജോർജ്ജ് കിത്തു സംവിധാനം ചെയ്ത് 2012 ഡിസംബറിൽ തിയേറ്റുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ആകസ്മികം. സിദ്ദിഖ്, ശ്വേത മേനോൻ, പ്രവീണ, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചലച്ചിത്രം നിർമിച്ചിരിക്കുന്നത് മോനു പഴയാടത്താണ്.[2] ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അനിൽ ഗോപാലനാണ്.[2]

ആകസ്മികം
സംവിധാനംജോർജ്ജ് കിത്തു
നിർമ്മാണംമോനു പഴയാടത്ത്
രചനസുഭാഷ് ചന്ദ്രൻ
അഭിനേതാക്കൾസിദ്ദിഖ്
ശ്വേത മേനോൻ
പ്രവീണ
ജഗതി ശ്രീകുമാർ
സംഗീതംഅനിൽ ഗോപാലൻ
ഛായാഗ്രഹണംഎം.ഡി. സുകുമാരൻ
ചിത്രസംയോജനംസി.ആർ. വിജയകുമാർ
സ്റ്റുഡിയോഹരിശ്രീ ഫിലിംസ് ഇന്റർനാഷനൽ
റിലീസിങ് തീയതി28 ഡിസംബർ 2012
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്ऱ1 കോടി [1]

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ട്രാക്ക് നം. ഗാനം ഗായകൻ(ർ)
1 തുള്ളിവെയിൽ പൂക്കളമിട്ട് പി. ജയചന്ദ്രൻ
2 വിൺമാവിൻ അനിൽ ഗോപാലൻ, നീരജ
3 വിൺമാവിൻ ശ്രീനിവാസ്
  1. http://www.imdb.com/title/tt2857520/?ref_=fn_al_tt_1
  2. 2.0 2.1 സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ, ആകസ്മികം. "മലയാളസംഗീതം.ഇൻഫോ". Retrieved 2013 മേയ് 27. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആകസ്മികം&oldid=2330076" എന്ന താളിൽനിന്ന് ശേഖരിച്ചത്