അർദ്ധരാത്രി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ശ്രീമൂകാംബിക എന്റർടൈനേഴ്സിന്റെ ബാനറിൽ സ്വരാജ് നിർമ്മിച്ച് ആശാഖാൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്അർദ്ധരാത്രി. ഈ ചിത്രത്തിൽ രതീഷ്, മാധുരി, ക്യാപ്റ്റൻ രാജു,അനുരാധ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. ജെ. ജോയ് സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു.[2][3][4]

അർദ്ധരാത്രി
സംവിധാനംആഷാ ഖാൻ
നിർമ്മാണംസ്വരാജ്
രചനസ്വരാജ്
Dr പവിത്രൻ (സംഭാഷണം)
തിരക്കഥഡോ. പവിത്രൻ
അഭിനേതാക്കൾരതീഷ്
മാധുരി
ക്യാപ്റ്റൻ രാജു
അനുരാധ
സംഗീതംകെ. ജെ. ജോയ്
ഛായാഗ്രഹണംമെല്ലി ദയാളൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോശ്രീമൂകാംബിക എന്റർടൈനേഴ്സ്
വിതരണംശ്രീമൂകാംബിക എന്റർടൈനേഴ്സ്
റിലീസിങ് തീയതി
  • 7 ഫെബ്രുവരി 1986 (1986-02-07)
[1]
രാജ്യംഭാരതം
ഭാഷമലയാളം

ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് കെ. ജെ. ജോയ്സംഗീതം നൽകിയിരിക്കുന്നു

No. പാട്ട് പാട്ടുകാർ വരികൾ സംഗീതം)
1 പഞ്ചമിരാവിൽ വാണി ജയറാം ഭരണിക്കാവ് ശിവകുമാർ കെ. ജെ. ജോയ്
2 സിരയിൽ ലഹരി വാണി ജയറാം ഭരണിക്കാവ് ശിവകുമാർ കെ. ജെ. ജോയ്
3 തേൻ കിണ്ണം അനിത റഡ്ഡി ഭരണിക്കാവ് ശിവകുമാർ കെ. ജെ. ജോയ്
  1. http://www.m3db.com/film/474
  2. "Ardha Raathri". www.malayalachalachithram.com. Retrieved 22 ഒക്ടോബർ 2014.
  3. "Ardha Raathri". malayalasangeetham.info. Retrieved 22 ഒക്ടോബർ 2014.
  4. "Ardha Raathri". spicyonion.com. Archived from the original on 22 ഒക്ടോബർ 2014. Retrieved 22 ഒക്ടോബർ 2014.