അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ)

മലയാള ചലച്ചിത്രം

1988 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ)[1]. ഇത് തേവലക്കര ചെല്ലപ്പൻ സംവിധാനം ചെയ്ത് പി ടി സേവ്യർ നിർമ്മിക്കുന്നു. കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് കലൂർ ദെന്നീസ് ആണ് ചിത്രത്തിൽ അശോകൻ, നിരോഷ, ജഗതി ശ്രീകുമാർ, മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്.പി. വെങ്കിടേഷ് ചിത്രത്തിന് പശ്ചാത്തലസംഗീത മൊരുക്കി. [2] [3]

അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ)
സംവിധാനംതേവലക്കര ചെല്ലപ്പൻ
നിർമ്മാണംപി.ടി സേവ്യർ
രചനകലൂർ ഡെന്നീസ്
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾഅശോകൻ
നിരോഷ
ജഗതി ശ്രീകുമാർ
മുരളി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണം[[]]
ചിത്രസംയോജനം[[]]
ബാനർവിജയ ഫിലിംസ്
വിതരണംവിജയ മൂവീസ്
റിലീസിങ് തീയതി
  • 24 ഓഗസ്റ്റ് 1988 (1988-08-24)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 അശോകൻ
2 നിരോഷ
3 ജഗതി ശ്രീകുമാർ
4 മുരളി
5 പാപ്പുക്കുട്ടി ഭാഗവതർ
6 ത്യാഗരാജൻ
7 പി കെ എബ്രഹാം
8 ലിസി പ്രിയദർശൻ
9 നന്ദിത ബോസ്
10 വത്സല മേനോൻ
11 രാധാമണി
12 ഷൈനി ദിനേഷ്
13 ജെയിംസ്

പരാമർശങ്ങൾതിരുത്തുക

  1. "അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ) (1988)". www.malayalachalachithram.com. ശേഖരിച്ചത് 2020-01-22.
  2. "അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ) (1988)". malayalasangeetham.info. മൂലതാളിൽ നിന്നും 24 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-22.
  3. "അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ) (1988)". spicyonion.com. ശേഖരിച്ചത് 2020-01-22.
  4. "അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ) (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-01-22. Cite has empty unknown parameter: |1= (help)

ബാഹ്യ ലിങ്കുകൾതിരുത്തുക