അർച്ചന (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് ടി ഇ വാസുദേവൻ നിർമ്മിച്ച 1966 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് അർച്ചന . മധു, ശാരദ, കെ പി ഉമ്മർ, അടൂർ ഭാസി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. കെ.രാഘവന്റേതാണ് സംഗീതസംവിധാനം. [1][2] [3]വയലാറിന്റെ ഗാനങ്ങൾക്ക് കെ രാഘവൻ ഈണമിട്ടു. പശ്ചാത്തലസംഗീതം ടി.ആർ ശേഖറിന്റെതാണ്

Archana (film)
സംവിധാനംK. S. Sethumadhavan
നിർമ്മാണംT. E. Vasudevan
സ്റ്റുഡിയോJaya Maruthi
വിതരണംJaya Maruthi
രാജ്യംIndia
ഭാഷMalayalam


ക്ര.നം. താരം വേഷം
1 മധു രാജഗോപാലൻ
2 ശാരദ മാലതി
3 കെ.പി. ഉമ്മർ ഗോപി
4 അടൂർ ഭാസി ഭാസ്‌കര മേനോൻ
5 മുതുകുളം രാഘവൻപിള്ള
6 ഹരി രാജന്റെ കോളേജ് മേറ്റ്
7 ആറന്മുള പൊന്നമ്മ മീനാക്ഷിയമ്മ/രാജഗോപാലന്റെ അമ്മ
8 പ്രതാപചന്ദ്രൻ രാജന്റെ കോളേജ് മേറ്റാ
9 പോൾ വെങ്ങോല കൈനോട്ടക്കാരൻ
10 [[]]
11 [[]]
12 [[]]
13 [[]]
14 [[]]
15 [[]]


# ഗാനംArtist(s) ദൈർഘ്യം
1. "അല്ലെങ്കിലുമീ കോളേജ്‌ പെണ്ണുങ്ങൾ"  ഉത്തമൻ, Chorus  
2. "അമ്മയ്ക്കു ഞാനൊരു" (Pathos)രേണുക  
3. "അമ്മയ്ക്ക്‌ ഞാനൊരു"  രേണുക  
4. "ധനുമാസ പുഷ്പത്തെ"  പി ലീല  
5. "എത്രകണ്ടാലും"  എൽ ആർ ഈശ്വരി  
6. "കൊള്ളാമെടി കൊള്ളാമെടി പെണ്ണേ"  പി ലീല ,കോറസ്‌,  
7. "ഓമനപ്പാട്ടുമായ്‌"  എൽ.ആർ. ഈശ്വരി  


  1. "Archana". www.malayalachalachithram.com. Retrieved 11 October 2014.
  2. "Archana". Retrieved 11 October 2014. {{cite web}}: Text "മലയാളസംഗീതം ഇൻഫോ" ignored (help)
  3. "Archana". Retrieved 11 October 2014.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആദിപാപം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ഡിസംബർ 2022.
  5. "ആദിപാപം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-12-24.

പുറംകണ്ണികൾ

തിരുത്തുക

ഫലകം:K. S. Sethumadhavan

"https://ml.wikipedia.org/w/index.php?title=അർച്ചന_(ചലച്ചിത്രം)&oldid=4275165" എന്ന താളിൽനിന്ന് ശേഖരിച്ചത്