അഴിമുഖം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ക്രിയേച്ചർ ആർട്ട്സിന്റെ ബാനറിൽ പി. വിജയനും, കൃഷ്ണൻ കുട്ടിയും ചേർന്നു നിർമിമിച്ച മലയാളചലച്ചിത്രമാണ് അഴിമുഖം. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രം 1972 സെപ്റ്റംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഴിമുഖം
സംവിധാനംപി. വിജയൻ
നിർമ്മാണംപി. വിജയൻ
രചനപി.കെ. മാത്യു
തിരക്കഥജേസി
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
ജയഭാരതി
സുജാത
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപൂച്ചാക്കൽ ഷഹുൽ ഹമീദ്
മാങ്കൊമ്പു ഗോപാലകൃഷ്ണൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
റിലീസിങ് തീയതി22/09/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധാനം - പി. വിജയൻ
  • ബാനർ - ക്രിയേച്ചർ ആർട്ട്
  • കഥ - പി.കെ. മാത്യൂ
  • തിരക്കഥ, സംഭാഷണം - ജേസി
  • ഗാനരചന - മാംകൊമ്പു ഗോപലക്രിഷ്ണൻ, പൂച്ചാക്കൽ ഷാഹുൽ ഹമീദ്
  • സംഗീതം - എം.എസ്. ബാബുരാജ്
  • ഛായഗ്രഹണം - യു. രാജഗോലാൽ
  • ചിത്രസംയോജനം - കെ. ശങ്കുണ്ണി[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 അഴിമുഖം കണികാണും പൂച്ചാക്കൽ ഷാഹുൽ ഹമീദ് എം എസ് ബാബുരാജ്
2 കലിയോടു കലി കൊണ്ട കടലലകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്
3 അരികിൽ അമൃതകുംഭം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എൽ ആർ ഈശ്വരി
4 കറുകവരമ്പത്ത് കൈതപ്പൂ പൂച്ചാക്കൽ ഷാഹുൽ ഹമീദ് എസ് ജാനകി
5 ഓരില ഈരിലക്കാടുറങ്ങി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എസ് ജാനകി
6 പണ്ടു പണ്ടൊരു മൂത്താപ്പാ പൂച്ചാക്കൽ ഷാഹുൽ ഹമീദ് സി ഒ ആന്റോ[3]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഴിമുഖം_(ചലച്ചിത്രം)&oldid=2310494" എന്ന താളിൽനിന്ന് ശേഖരിച്ചത്