മനക്കൊടി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

Coordinates: 10°29′04″N 76°09′59″E / 10.4844813°N 76.1663627°E / 10.4844813; 76.1663627 (മനക്കൊടി)

മനക്കൊടി
അപരനാമം: മനക്കൊടി
Kerala locator map.svg
Red pog.svg
മനക്കൊടി
10°31′03″N 76°10′44″E / 10.5175°N 76.1789°E / 10.5175; 76.1789
ഭൂമിശാസ്ത്ര പ്രാധാന്യം തൃശ്ശൂർ/അരിമ്പൂർ ഗ്രാമപഞ്ചായത്ത്/മനക്കൊടി
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ അരിമ്പൂർ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡൻഡ്
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680017
+0487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മനക്കൊടി കോൾപ്പാടം, സുബ്രഹ്മണ്യ ക്ഷേത്രം, ശാസ്താക്ഷേത്രം,മനക്കൊടി ക്രിസ്ത്യൻ ദേവാലയം

തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ പെട്ട ഗ്രാമപ്രദേശമാണ് മനക്കൊടി. തൃശ്ശൂർ കോർപ്പറേഷൻ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. മനക്കൊടി-പുള്ള്-ചാഴൂർ-തൃപ്രയാർ വഴിയാണ് പ്രധാനപ്പെട്ട വഴി. തൃശ്ശൂർ - കാഞ്ഞാണി വഴിയാണ് മനക്കൊടിയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട വഴി. നെൽകൃഷിയും കന്നുകാലിവളർത്തലും ശുദ്ധജല മത്സ്യബന്ധനവുമാണ് ജനങ്ങളുടെ തൊഴിൽ. കുന്നത്തങ്ങാടി, ചേറ്റുപ്പുഴ, എൽത്തുരുത്ത്, പുള്ള്, അമ്മാടം, ശാസ്താംകടവ് എന്നിവയാണ് അയൽ ഗ്രാമങ്ങൾ.

പ്രമാണങ്ങൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=മനക്കൊടി&oldid=3345033" എന്ന താളിൽനിന്ന് ശേഖരിച്ചത്