അബസ
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ എൺപതാം അദ്ധ്യായമാണ് അബസ (മുഖം ചുളിച്ചു).
ചില ഖുറൈഷി പ്രമുഖരുമായി സംസാരിച്ചു കൊടിരിക്കുകയായിരുന്ന മുഹമ്മദ് നബിയുടെ അടുത്തേക്ക് അബ്ദുല്ലാ ബിൻ ഉമ്മു മഖ്തൂം എന്ന അന്ധനായ ഒരു സാധു ഇസ്ലാം പഠിക്കണമെന്ന ആഗ്രഹവുമായി കടന്നു ചെന്നു.എന്നാൽ അദ്ദേഹത്തെ പരിഗണിക്കുന്നത് അവിടെ ഉണ്ടായിരുന്ന പ്രമാണിമാർക്ക് ഒരു വേള ഇഷ്ടപ്പെടില്ലായിരിക്കാം എന്ന തോന്നലിൽ നബി അദ്ദേഹത്തിൽ നിന്ന് മുഖം തിരിക്കുകയുണ്ടായി.നബിയുടെ ഈ നടപടി ഉചിതമായില്ലെന്ന് വിമർശിക്കുന്ന ഖുർആനിക വചനങ്ങളാണ് ഈ അദ്ധ്യായത്തിൽ ഉൾക്കൊള്ളുന്നത്.
അവതരണം: മക്കയിൽ
സൂക്തങ്ങൾ: 42
മുൻപുള്ള സൂറ: നാസിയാത്ത് |
ഖുർആൻ | അടുത്ത സൂറ: തക്‌വീർ |
സൂറത്ത് (അദ്ധ്യായം) 80 | ||
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |