അനുരാഗക്കോടതി
മലയാള ചലച്ചിത്രം
(അനുരാഗ കോടതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1982 ഡിസംബർ 24നു ഹരിഹരന്റെ സംവിധാനത്തിൽ ഡോ. ബാലകൃഷ്ണൻ കഥ, തിരക്കഥ സംഭാഷണം എന്നിവ എഴുതി ആരിഫ ഹസ്സൻ നിർമ്മിച്ച് പുറത്തിറക്കിയ മലയാള ചലച്ചിത്രമാണ് അനുരാഗക്കോടതി. ശങ്കർ, രാജ്‌കുമാർ, അംബിക, മാധവി തുടങ്ങിയവർ പ്രധാന വേഷമണിഞ്ഞ ഈ ചിത്രത്തിൽ സത്യൻ അന്തിക്കാടും, മങ്കൊമ്പ് ഗോപാലകൃഷ്ണനും രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർഈണം പകർന്നു.[1][2][3]
അനുരാഗക്കോടതി | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ആരിഫ ഹസ്സൻ |
രചന | ഡോ. ബാലകൃഷ്ണൻ |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | സുകുമാരി രാജ്‌കുമാർ ബഹദൂർ ശങ്കർ അംബിക മാധവി |
സംഗീതം | എ.ടി. ഉമ്മർ |
ഛായാഗ്രഹണം | ജെ. വില്യംസ് |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | അരീഫ എന്റർപ്രൈസസ് |
വിതരണം | അരീഫ എന്റർപ്രൈസസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
താരനിര
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | ബഹദൂർ | മുത്തങ്ങാക്കുഴി ഗോപാലൻ |
2 | മാധവി | അനുരാധ (മകൾ) |
3 | ശങ്കർ | ഡോ,ശിവദാസൻ (മകൻ) |
4 | അംബിക | സുശീല (ശിവന്റെ കാമുകി) |
5 | പ്രതാപചന്ദ്രൻ | മന്ത്രി ചന്ദ്രശേഖരൻ |
6 | രാജ്‌കുമാർ | രവി (അനുവിന്റെ കാമുകൻ) |
7 | പറവൂർ ഭരതൻ | സി ഐ. കുഞ്ഞുണ്ണി |
8 | സുകുമാരി | മീനാക്ഷി |
9 | ഒടുവിൽ ഉണ്ണികൃഷ്ണൻ | പാച്ചുനായർ |
10 | സി.ഐ. പോൾ | ശിവരാമൻ |
11 | കുതിരവട്ടം പപ്പു | വക്കീൽ ഗോപി |
12 | ലളിതശ്രീ | ജാനകി (മിസ്സിസ് കുഞ്ഞുണ്ണീ) |
13 | റാണി പത്മിനി | മിനി അനുവിന്റെ തോഴി |
14 | രവീന്ദ്രൻ | രാജൻ (മിനിയുടെ ചേട്ടൻ) |
15 | മാഫിയ ശശി |
പാട്ടരങ്ങ്
തിരുത്തുകപാട്ടുകൾ സത്യൻ അന്തിക്കാട്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ വരികൾക്ക് സംഗീതം എ.ടി. ഉമ്മർ ഈണം പകർന്നു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | രാഗം |
1 | ഹരശങ്കര ശിവശങ്കര | സുശീല, വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
2 | മഴവില്ലാൽ പന്തൽ മേയുന്നു | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
3 | രാമൂ രാജൂ | യേശുദാസ് | സത്യൻ അന്തിക്കാട് | |
4 | തെന്നിത്തെന്നി | ജാനകി | സത്യൻ അന്തിക്കാട് |
അവലംബം
തിരുത്തുക- ↑ "Anuraagakkodathi". www.malayalachalachithram.com. Retrieved 2018-01-07.
- ↑ "Anuraagakkodathi". malayalasangeetham.info. Archived from the original on 11 October 2014. Retrieved 2018-01-07.
- ↑ "Anuraagakkodathi". spicyonion.com. Retrieved 2018-01-07.