അണ്ടർ വേൾഡ്
അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത 2019ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ-അധോലോക മലയാള ചലച്ചിത്രമാണ് അണ്ടർ വേൾഡ്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, സംയുക്ത മേനോൻ, ഫർഹാൻ ഫാസിൽ, മുകേഷ്, ജീൻ പോൾ ലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1][2][3][4][5] 2019 നവംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ശരാശരി അഭിപ്രായമാണ് നേടിയത്.
അണ്ടർ വേൾഡ് | |
---|---|
പ്രമാണം:Under World poster.jpg | |
സംവിധാനം | അരുൺ കുമാർ അരവിന്ദ് |
നിർമ്മാണം | D14 എന്റർടെയ്ൻമെന്റ്സ് അലി ആഷിഖ് |
രചന | ഷിബിൻ ഫ്രാൻസിസ് |
അഭിനേതാക്കൾ | ആസിഫ് അലി സംയുക്ത മേനോൻ ഫർഹാൻ ഫാസിൽ മുകേഷ് ജീൻ പോൾ ലാൽ |
സംഗീതം | നേഹ നായർ യാക്സൻ ഗാരി പെരേര |
ഛായാഗ്രഹണം | അലക്സ് ജെ പുളിക്കൽ |
ചിത്രസംയോജനം | സീജെ അച്ചു അരുൺ കുമാർ |
സ്റ്റുഡിയോ | D14 എന്റർടെയ്ൻമെന്റ്സ് |
വിതരണം | ഫ്രൈഡേ ഫിലിം ഹൗസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 160 minutes |
അഭിനേതാക്കൾ
തിരുത്തുക- ആസിഫ് അലി - സ്റ്റാലിൻ ജോൺ
- ഫർഹാൻ ഫാസിൽ - മജീദ്
- മുകേഷ് - പദ്മനാഭൻ നായർ
- സംയുക്ത മേനോൻ - ഐശ്വര്യ
- ജീൻ പോൾ ലാൽ - സോളമൻ
- നിഷാന്ത് സാഗർ - മണി
- ശ്രീകാന്ത് മുരളി - പോറ്റി
- മേഘനാഥൻ ഷാഹുൽ ഹമീദ്
- അരുൺ - മുല്ലേപ്പള്ളി സദാശിവൻ
- മുത്തുമണി - അഡ്വ എം പദ്മാവതി
- ശ്രീലക്ഷ്മി - സ്റ്റാലിന്റെ അമ്മ
- ബിപിൻ ചന്ദ്രൻ - രാജൻ മുളങ്കാട്
- ജെയിംസ് ഏലിയ - മുജീബ്
- ജോൺ വിജയ് - മുഹമ്മദ് സനാഫർ
- അലക്സ് ജെ പുളിക്കൽ - സുഹാസ്
- വിജയൻ - S I പ്രതാപൻ
- കലാഭവൻ ഹനീഫ് - ബാർബർ
- പോളി വത്സൻ - നഴ്സ്
- അർജുൻ അശോകൻ
- ഗണപതി എസ് പൊതുവാൾ
- ബാലു വർഗീസ്
അവലംബം
തിരുത്തുക- ↑ "Asif Ali's Underworld to release in November". The New Indian Express.
- ↑ https://www.thenewsminute.com/article/asif-ali-s-son-debut-underworld-104841
- ↑ "Asif Ali-Arun Kumar Aravind's 'Underworld' arriving in August". The New Indian Express.
- ↑ "'Underworld': Asif Ali's next goes on floors - Times of India". The Times of India.
- ↑ "Underworld movie review highlights: A first half about the underworld and one-upmanship - Times of India". The Times of India.