സംയുക്ത മേനോൻ ഒരു മലയാള ചലച്ചിത്ര നടിയാണ്.[1][2] പോപ്കോൺ ആണ് ആദ്യ സിനിമ.[3] 2018-ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.[4]

സംയുക്ത മേനോൻ
ജനനം
സംയുക്ത മേനോൻ

(1995-09-11) സെപ്റ്റംബർ 11, 1995  (26 വയസ്സ്)
, കേരളം, ഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവ കാലം2016–മുതൽ

സിനിമകളുടെ പട്ടികതിരുത്തുക

വർഷം സിനിമ കഥാപാത്രം ഭാഷ
2015 പോപ്പ്കോൺ സഹനടി മലയാളം
2018 തീവണ്ടി ദേവിക മലയാളം
2018 ലില്ലി ലില്ലി മലയാളം
2019 ഒരു യമണ്ടൻ പ്രേമകഥ ജസ്ന മലയാളം
2021 ആണും പെണ്ണും സാവിത്രി മലയാളം

അവലംബംതിരുത്തുക

  1. "Samyuktha Menon". IMDb.
  2. "Samyuktha Menon - Movies, Biography, News, Age & Photos - BookMyShow". BookMyShow.
  3. "Popcorn" – via www.imdb.com.
  4. "Tovino surprised as 'Theevandi' release gets postponed". Sify (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-06-29.
"https://ml.wikipedia.org/w/index.php?title=സംയുക്ത_മേനോൻ&oldid=3687490" എന്ന താളിൽനിന്ന് ശേഖരിച്ചത്