ഫർഹാൻ ഫാസിൽ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള സിനിമയിലെ ഒരു യുവ നടൻ ആണ് ഫർഹാൻ ഫാസിൽ. രാജീവ് രവി സംവിധാനം ചെയ്ത 2014 ൽ റിലീസ് ആയ ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ ആണു ഫർഹാൻ മലയാള സിനിമയിലേക്ക് എത്തിയത്. മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മകനും, മലയാള സിനിമാ നടൻ ഫഹദ് ഫാസിലിന്റെ സഹോദരനും ആണ് ഫർഹാൻ ഫാസിൽ.

ഫർഹാൻ ഫാസിൽ
ജനനം
ഇസ്മായിൽ ഫാസിൽ

(1990-05-26)26 മേയ് 1990
തൊഴിൽസിനിമാ നടൻ
സജീവ കാലം2014–present
മാതാപിതാക്ക(ൾ)ഫാസിൽ[1]
റോസീന
ബന്ധുക്കൾഫഹദ് ഫാസിൽ (ചേട്ടൻ)
നസ്രിയ (ഏടത്തിയമ്മ)
അഹമേദിയ (പെങ്ങൾ)
ഫാത്തിമ(പെങ്ങൾ)

സിനിമകൾ തിരുത്തുക

വർഷം സിനിമ സംവിധായകൻ കഥാപാത്രം മറ്റുള്ളവ
2014 ഞാൻ സ്റ്റീവ് ലോപസ് രാജീവ്‌ രവി സ്റ്റീവ് ലോപസ് ആദ്യ സിനിമ
2016 ബഷീറിന്റെ പ്രേമലേഖനം അനീഷ്‌ അൻവർ ബഷീർ

അവലംബം തിരുത്തുക

  1. One more star from Fazil family;Farhaan Fazil
"https://ml.wikipedia.org/w/index.php?title=ഫർഹാൻ_ഫാസിൽ&oldid=2849033" എന്ന താളിൽനിന്ന് ശേഖരിച്ചത്