ദേശ്

ആരോഹണംസ രി മ പ നി സ
അവരോഹണം സ നി ധ പ മ ഗ രി ഗ സ
ജനകരാഗംഖമാജ് ഥാട്ട്, ഹരികാംബോജി
കീർത്തനങ്ങൾനന്ദനന്ദനാ

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഖമാജ് ഥാട്ടിന്റെ ജന്യരാഗമാണ് ദേശ്. കർണാടക സംഗീതത്തിലും ഈ രാഗം പ്രശസ്തമാണ്. കർണാടക സംഗീതത്തിൽ ഹരികാംബോജിയുടെ ജന്യമാണ് ദേശ്.[1]

സ രി മ പ നി സ

അവരോഹണം

തിരുത്തുക

സ നി ധ പ മ ഗ രി ഗ സ
ദേശ് ഒരു ഔഡവ - സമ്പൂർണ്ണ രാഗമാണ്. രവീന്ദ്രനാഥ് ടാഗോർ രചിച്ച ഗാനങ്ങൾ (രബീന്ദ്രസംഗീത്) പലതും ദേശ് രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. [2]

പാടാനുള്ള സമയം

തിരുത്തുക

സായാഹ്ന സമയങ്ങളിൽ (6pm മുതൽ 9pm വരെ) പാടാൻ അനുയോജ്യമായ ഒരു രാഗമാണ് ദേശ്.

കൃതി കർത്താവ്
രാമനാമ മേതുദി മനമേ പാപനാശം ശിവൻ
നന്ദനന്ദനാ ലളിതാദാസർ
ഹേ ഗോവിന്ദ് ഹേ ഗോപാല (ഭജൻ)

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചിത്രം/ആൽബം
വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതം
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തള
ഒരു പുഷ്പം മാത്രമെൻ[3] പരീക്ഷ
മയിലായ് പറന്നുവാ മയിൽപ്പീലിക്കാവ്
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ചാമരം
ആദിസ്വരൂപിണീ ഭക്തിഗാനം
  1. രാഗതരംഗിണി by പ്രൊഫ. എൻ. ലതിക, Pub. 2014, അധ്യാപക കലാസാഹിതി
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-31. Retrieved 2017-02-24.
  3. http://malayalasangeetham.info/displayProfile.php?artist=Desh&category=raga

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേശ്&oldid=4136475" എന്ന താളിൽനിന്ന് ശേഖരിച്ചത്