പ്രധാന മെനു തുറക്കുക

വൈ‌ എസ് ആർ കോൺഗ്രസ്

(YSR Congress Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈദരബാദ് ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് വൈ‌ എസ് ആർ കോൺഗ്രസ് ((തെലുഗു: వై యస్ ఆర్ కాంగ్రెస్ పార్టీ ) (മലയാളത്തിൽ: യുവജന തൊഴിലാളി കർഷക പാർട്ടി)).മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ‌.എസ്. രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകനും പാർട്ടിപ്രവർത്തകനുമായ ശിവകുമാർ ആണ് വൈ‌ എസ് ആർ കോൺഗ്രസ് ആരംഭിച്ചത്. 2011ൽ രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗന്മോഹൻ റെഡ്ഡി സാരഥ്യം ഏറ്റെടുത്തു.

YSR Congress Party
వై యస్ ఆర్ కాంగ్రెస్ పార్టీ
നേതാവ്Y. S. Jaganmohan reddy
ലോക്സഭാ പാർട്ടിനേതാവ്Y. S. Jaganmohan Reddy
ആസ്ഥാനംHyderabad, Andhra Pradesh India
യുവജനവിഭാഗംYSR Congress Youth Wing
വിദ്യാർത്ഥിവിഭാഗംYSR Congress Student Wing
വനിതാവിഭാഗംYSR Congress Mahila Wing
തൊഴിൽ വിഭാഗംYSR Congress Trade Union
ഔദ്യോഗികനിറങ്ങൾBlue, White, Orange and Green
ലോകസഭാ ബലം
2 / 545
രാജ്യസഭാ ബലം
0 / 245
നിയമസഭാ ബലം
17 / 295
തിരഞ്ഞെടുപ്പ് ചിഹ്നം
Ceiling fan.jpg
വെബ്സൈറ്റ്
www.ysrcongress.com


"https://ml.wikipedia.org/w/index.php?title=വൈ‌_എസ്_ആർ_കോൺഗ്രസ്&oldid=2180114" എന്ന താളിൽനിന്ന് ശേഖരിച്ചത്