കുറിത്തലയൻ ഇലക്കുരുവി

(Western Crowned Warbler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാട്ടുമൂളിപക്ഷികളിൽ (ലീഫ് വോബ്ലെർ)പ്പെട്ട ഒരു ചെറിയ പക്ഷിയാണ് കുറിത്തലയൻ ഇലക്കുരുവി.[2] [3][4][5] ആംഗലേയ നാമം Western Crowned Warbler എന്നാണ്. ശാസ്ത്രീയ നാമം Phylloscopus occipitalisഎന്നുമാണ്.

Western Crowned Warbler
at Kullu - Manali District of Himachal Pradesh, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. occipitalis
Binomial name
Phylloscopus occipitalis
(Blyth, 1845)
മുട്ടMHNT

മദ്ധ്യ ഏഷ്യയിലാണ് ഇവ പ്രജനനം നടത്തുന്നത്. ത്ണുപ്പുകാലത്ത് പശ്ചിമഘട്ടത്തിലേക്ക് ദേശാടനം നടത്തുന്നു.

ഇവയ്ക്ക് തലയിൽ തിരിച്ചറിയാവുന്ന വരകളുണ്ട്. കൂടാതെ ചിറകിൽ രണ്ടു വരകളും. ഇവ ചെറിയ കൂട്ടങ്ങളായോ മറ്റു പക്ഷികളുമായി കൂട്ടു ചേർന്നോ ആണ് സഞ്ചരിക്കുന്നത്.

പ്രജനനം

തിരുത്തുക

മാളത്തിലാണ് കൂടുണ്ടാക്കുന്നത്. ഒരു പ്രാവശ്യം 4 മുട്ടകളിടും.

  1. "Phylloscopus occipitalis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=കുറിത്തലയൻ_ഇലക്കുരുവി&oldid=3178768" എന്ന താളിൽനിന്ന് ശേഖരിച്ചത്