മെഡിറ്ററേനിയൻ കാലാവസ്ഥ

(Mediterranean climate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെഡിറ്ററേനിയൻ കടലോരത്തോട് ചേർന്ന് കിടക്കുന്ന കരഭാഗത്ത് അനുഭവപ്പെടുന്ന കാലവാസ്ഥയെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്.അതെസമയം കാലിഫോർണിയ,ആസ്ട്രേലിയയുടെ പടിഞ്ഞാറ് തെക്ക് ഭാഗങ്ങളിലും സൗത്ത് ആഫ്രിക്കയുടെ ഭാഗത്തും മധ്യ ഏഷ്യയിലും ,ചിലിയിലും ഈ കാലാവസ്ഥ അനുഭവപ്പെടുന്നു.

സവിശേഷതകൾ തിരുത്തുക

വരണ്ടതും ശാന്തമായതുമായതുമായ വേനൽക്കാലവും ഈർപ്പം നിറഞ്ഞ തണുപ്പുകാലവും ഇതിൻറെ പ്രത്യേകതയാണ്.

അവലംബം തിരുത്തുക