വിജയദശമി
ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ് വിജയദശമി
(Vijayadashami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ് വിജയദശമി.(Bengali: বিজয়াদশমী, Kannada: ವಿಜಯದಶಮಿ, Malayalam: വിജയദശമി, Marathi: विजयादशमी, Nepali :विजया दशमी, Tamil: விஜயதசமி, Telugu: విజయదశమి) അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി[1]. ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-02. Retrieved 2010-02-27.
Vijayadashami | |
---|---|
ഇതരനാമം | Dashain, Dussehra, Dasserra, |
ആചരിക്കുന്നത് | Religiously by Hindus. |
തരം | Religious, Indian |
പ്രാധാന്യം | Celebrating victory of Shakti over mahishasura and also of Lord Ram over Ravan |
അനുഷ്ഠാനങ്ങൾ | Putting Tika in forehead, Prayers, Religious rituals like burning Ravana effigy (see puja, prasad |
തിയ്യതി | Ashvin Shukla Dashami |