ഹിന്ദുധർമ്മം

(Hindu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ധാർമിക്ഭോജ്യം (ഭക്ഷണം )ആണ് ഹൈന്ദവർ വിധി അനുസരിച്ചു ഭക്ഷിക്കേണ്ടത് ..

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഹിന്ദു എന്ന പദത്തിന്റെ ഉത്ഭവം ‘സിന്ധു’ എന്ന പദത്തിന്റെ രൂപാന്തരസംജ്ഞയാണ്.[1]

സിന്ധു-ഗംഗാ തടപ്രദേശങ്ങൾ ഭാരതദേശത്തിന്റെ മുഖ്യ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. അക്കാലത്ത് വിദേശിയർ ഭാരതീയരെ സിന്ധുനദീതടവാ‍സികൾ എന്ന അർത്ഥത്തിൽ “സിന്ധു’ എന്ന് വിളിച്ചിരുന്നത്രേ. പേർഷ്യൻ ഭാഷയിൽ ‘സ’ ‘ഹ’ എന്നാണ് ഉച്ചരിക്കപ്പെടുന്നത്. അങ്ങനെ ‘സി’ ‘ഹി’ ആവുകയും സിന്ധു ഹിന്ദുവെന്നായിത്തീരുകയും ചെയ്തുവെന്നാണ് പറയുന്നത്..[2]

ഭാരതീയ സംസ്കൃതിയും ജനതയും അന്യ രാജ്യങ്ങളിൽ ഹിന്ദു എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നു. അനാദികാലമായി ഭാരതദേശത്തിൽ ഉത്ഭവിച്ച് വളർന്നു വികസിച്ചിട്ടുള്ള സാംസ്കാരികപാരമ്പര്യത്തിലെ എല്ലാ വിഭാഗങ്ങളുടെയും കൂടിയുള്ള നാമമാണ് ‘ഹിന്ദു’..[3]

ലോകമാന്യ ബാലഗംഗാധരതിലക് ഉദ്ധരിച്ചുകാട്ടുന്ന പ്രമാണ ശ്ലോകം ഇപ്രകാരമാണ്:

അതായത്, സഹസ്രാബ്ദങ്ങളായി വളർന്നു വികസിച്ചിട്ടുള്ള ശ്രേഷ്ഠ പാരമ്പര്യം സ്വന്തം പൈതൃകമായി സ്വീകരിച്ച്, ഈ ഭാരതീയ സംസ്കൃതിയെ പൂർണ്ണമായോ ഭാഗീകമായോ സ്വജീവിതാദർശമായി ഏറ്റിട്ടുള്ളവർ ആരോ, അവരാണ് ഹിന്ദുക്കൾ.

ഹിന്ദു പാരമ്പര്യം

തിരുത്തുക

[1] മാനവസംസ്കാരത്തിന്റെയും പരിഷ്കാരങ്ങളുടെയും മുഖ്യ ഉറവിടങ്ങളിലൊന്നായിരുന്നു ഭാരതം. ക്രമേണ വിശാലഭാരതത്തിന്റെ ധർമ്മവും സംസ്കൃതിയും ലോകമൊട്ടാകെ വ്യാപിച്ചു. ഭാ‍രതത്തിലേക്ക് വന്ന വിദേശികൾ ആദ്യം കണ്ടത് സിന്ധുനദീതടപ്രദേശങ്ങളിൽ വസിക്കുന്ന ഒരു പരിഷ്കൃതജനതയെയാണ്.

ഇവകൂടി കാണുക

തിരുത്തുക
  1. ഹിന്ദുധർമ്മപരിചയം - സാധുശീലൻ കെ.പരമേശ്വരൻ പിള്ള. ശ്രീ രാമകൃഷ്ണമഠം പുറനാട്ടുകര, തൃശൂർ
  2. ഹിന്ദുധർമ്മപരിചയം - സാധുശീലൻ കെ.പരമേശ്വരൻ പിള്ള. ശ്രീ രാമകൃഷ്ണമഠം പുറനാട്ടുകര, തൃശൂർ
  3. ഹിന്ദുധർമ്മപരിചയം - സാധുശീലൻ കെ.പരമേശ്വരൻ പിള്ള. ശ്രീ രാമകൃഷ്ണമഠം പുറനാട്ടുകര, തൃശൂർ
"https://ml.wikipedia.org/w/index.php?title=ഹിന്ദുധർമ്മം&oldid=3692725" എന്ന താളിൽനിന്ന് ശേഖരിച്ചത്