ഉഡുപ്പി ജില്ല
കർണ്ണാടകസംസ്ഥാനത്തിലെ ജില്ല
(Udupi district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1997 ഓഗസ്റ്റ് മാസം കർണാടക സംസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഒരു ജില്ലയാണു് ഉഡുപ്പി ജില്ല. ദക്ഷിണകന്നട ജില്ലയിലെ ഉഡുപ്പി, കുന്ദാപുര, കർക്കല എന്നീ മൂന്നു വടക്കൻ താലൂക്കുകളെ വിഭജിച്ചാണീ ജില്ല സൃഷ്ടിച്ചതു്. ഈ ജില്ലയുടെ വടക്കൻ അതിർത്തിയിൽ ഉത്തരകന്നട ജില്ലയും തെക്കൻ അതിർത്തിയിൽ ദക്ഷിണകന്നട ജില്ലയും കിഴക്കിൽ ചികമഗലൂരു ജില്ലയും വടക്കുകിഴക്കിൽ ഷിമോഗ ജില്ലയും സ്ഥിതിചെയ്യുന്നു.
കർണാടക | |
നിർദ്ദേശാങ്കം: (find coordinates)[[Category:കർണാടക location articles needing coordinates|ഉഡുപ്പി ജില്ല]] | |
രാജ്യം | ![]() |
സംസ്ഥാനം | കർണാടക |
Established | 1997 |
ഏറ്റവും വലിയ നഗരം | ഉഡുപ്പി |
ജനസംഖ്യ | 1,112,243 of which 18.55% were urban |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | http://www.udupicity.gov.in/ |
ഭാഷകൾതിരുത്തുക
ഉഡുപ്പി ജില്ലയിലെ പ്രധാന ഭാഷകൾ കന്നട, കൊങ്കണി, തുളു എന്നിവയാകുന്നു.
ജനസംഖ്യതിരുത്തുക
2001-ലെ കാനേഷുമാരി അനുസരിച്ച് ഉഡുപ്പി ജില്ലയിലെ ജനസംഖ്യ 11,12, 243 ആയിരുന്നു. ഇതിൽ 18.55% ജനങ്ങൾ നഗരവാസികളായിരുന്നു.
ഉഡുപ്പി ജില്ല കർണാടക സംസ്ഥാനത്തിന്റെ ഭൂപടത്തിൽ