തിരുനെൽവേലി ജില്ല
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിലെ ഒരു ജില്ലയാണ് തിരുനെൽവേലി ജില്ല(തമിഴ് : திருநெல்வேலி மாவட்டம்) തിരുനെൽവേലി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങളും ഉൾകൊള്ളുന്നു എന്ന പ്രത്യേകത കൂടി ഈ ജില്ലക്കുണ്ട്.കുറുഞ്ഞി (മലകൾ ) ,മുല്ലൈ (വനം) ,മരുധം(നെൽ പാടങ്ങൾ), നൈതൽ (തീരാ പ്രദേശം) പാലൈ(മരുഭൂമി) എന്നിവയാണ് തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങൾ.
Tirunelveli District | |
Nellai | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
ജില്ല(കൾ) | Tirunelveli |
ഉപജില്ല | Tirunelveli, Palayamkottai, Sankarankovil, Ambasamudram, Nanguneri, kadayanallur Radhapuram, Tenkasi, Shenkottai, Alangulam, Veerakeralampudur, Sivagiri |
District formed on | September 01, 1790 |
ഹെഡ്ക്വാർട്ടേഴ്സ് | Tirunelveli |
ഏറ്റവും വലിയ നഗരം | Tirunelveli |
Collector & District Magistrate | Thiru. Jayaraman IAS |
നിയമസഭ (സീറ്റുകൾ) | elected (11) |
ജനസംഖ്യ • ജനസാന്ദ്രത |
30,72,880[1] (2011—ലെ കണക്കുപ്രകാരം[update]) • 410.5/കിമീ2 (410/കിമീ2) |
സ്ത്രീപുരുഷ അനുപാതം | M-49%/F-51% ♂/♀ |
സാക്ഷരത • പുരുഷൻ • സ്ത്രീ |
68.44%% • 75.94%% • 61.12%% |
ഭാഷ(കൾ) | Tamil |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
6,823 km² (2,634 sq mi) • 35 കി.മീ. (22 മൈ.) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 814.8 mm (32.1 in) • 37 °C (99 °F) • 22 °C (72 °F) |
Central location: | 09°04′N 77°30′E / 9.067°N 77.500°E |
വെബ്‌സൈറ്റ് | Official website of District Collectorate, Tirunelveli |
ചരിത്രം
തിരുത്തുകഈസ്റ്റ് ഇന്ത്യ കമ്പനി 1790 സെപ്റ്റംബർ ഒന്നാം തീയതിയാണ് ഈ ജില്ല രൂപികരിച്ചത്."ടിന്നവല്ലി ഡിസ്ട്രിക്റ്റ് " എന്നാണു ബ്രിട്ടീഷുകാർ നൽകിയ പേര്.പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഈ ജില്ലക്ക് തിരുനെൽവേലി എന്ന് പേര് വരാൻ കാരണമായി പറയപെടുന്നത്.ഒന്നാമതായി ജില്ലയിലെ പ്രധാന പട്ടണമായ തിരുനെൽവേലി നിന്നും രണ്ടാമതായി
ഭൂമിശാസ്ത്രവും കാലാവസ്ഥയും
തിരുത്തുകഈ ജില്ല തമിഴ്നാടിന്റെ തെക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.ജില്ലയുടെ വടക്ക് ഭാഗത്ത് വിരുദുനഗർ ജില്ലയും പൂര്വഘട്ടം പടിഞ്ഞാറും തീക് കന്യാകുമാരി ജില്ലയും കിഴക്ക് തൂത്തുകുടി ജില്ലയും സ്ഥിതി ചെയ്യുന്നു.6823 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം.
ജനസംഖ്യ
തിരുത്തുക2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 2,723,988 .നഗരവാസികൾ 48.03%.ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 410.5 .പ്രധാന ഭാഷ തമിൾ .ഹിന്ദുക്കൾ 79.76%,മുസ്ലീങ്ങൾ 9.26%,ക്രിസ്തയാനികൾ 10.89% മറ്റുള്ളവർ (0.09%)
അടിസ്ഥാന സൌകര്യങ്ങൾ
തിരുത്തുകറോഡുകൾ | ദേശീയ പാത | സംസ്ഥാന ഹൈവേ | കോർപരെഷെൻ നഗരസഭാ റോഡുകൾ | പഞ്ചായത്ത് യുണിയൻ പഞ്ചായത്ത് റോഡുകൾ | ടൌൺ പഞ്ചായത്ത് ടൌൺ ഷിപ് റോഡ് | മറ്റുള്ളവ (കാനന റോഡുകൾ ) |
---|---|---|---|---|---|---|
നീളം (km.) | 174.824 | 442.839 | 1,001.54 | 1,254.10 & 1,658.35 | 840.399 | 114.450 |
റെയിൽവേ | Route Length (km.) | Track Length (km.) |
---|---|---|
Broad Gauge | 77.000 | 95.448 |
Meter Gauge | 125.000 | 134.430 |
സാമ്പത്തികം
തിരുത്തുകകന്നുകാലി | Buffalos | ചെമ്മരിയാടുകൾ | ആടുകൾ | പന്നികൾ | കുതിരകളും പെണ് കുതിരകളും | കഴുതകൾ | മുയലുകൾ | ആകെ മൃഗങ്ങൾ | ആകെ പക്ഷി വളർത്തൽ |
---|---|---|---|---|---|---|---|---|---|
418,694 | 78,777 | 487,273 | 390,570 | 12,752 | 245 | 961 | 2401 | 67,877 | 1,218,583 |
പ്രധാന സ്ഥലങ്ങൾ
തിരുത്തുകകുറ്റാളം
തിരുത്തുകജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്.
- മണി മുതർ വെള്ളച്ചാട്ട
- പനഗുഡി
- കൂതന്കുളം പക്ഷി സങ്കേത
- അംബ സമുദ്ര
- തിസ്യൻ വില്ല
അവലംബം
തിരുത്തുക- ↑ "2011 Census of India" (Excel). Indian government. 16 April 2011.