അംബാസമുദ്രം
(Ambasamudram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുനെൽവേലി ജില്ലയിലെ ഒരു താലൂക്കും നഗരസഭയുമാണ് അംബാസമുദ്രം (തമിഴ്: அம்பாசமுத்திரம்). തിരുനെൽവേലി-പാപനാശം സംസ്ഥാനപാതയിൽ തിരുനെൽവേലിയിൽ നിന്നും 35 കിലോമീറ്റർ കിഴക്കാണ് അംബാസമുദ്രത്തിൻറെ സ്ഥാനം. അംബൈ എന്ന പേരിലും അറിയപ്പെടുന്നു.
അംബാസമുദ്രം | |
---|---|
നഗരം | |
Coordinates: 8°42′0″N 77°28′12″E / 8.70000°N 77.47000°E | |
Country | India |
State | Tamil Nadu |
District | Tirunelveli |
• Chairman | Mrs. Selvi (2012- Till Date) |
ഉയരം | 76 മീ(249 അടി) |
(2011) | |
• ആകെ | 35,645 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 627401 |
Telephone code | (91)4634 |
വാഹന റെജിസ്ട്രേഷൻ | TN-76 |
വെബ്സൈറ്റ് | municipality |
സമീപ പട്ടണങ്ങൾ
തിരുത്തുക- പാപനാശം
- ചേരന്മഹാദേവി
- വീരവനല്ലൂർ
- കല്ലിടകുറിച്ചി
മുഖ്യ ആകർഷണങ്ങൾ
തിരുത്തുക- മാഞ്ചോല തേയില തോട്ടങ്ങൾ
- മണിമുത്താർ ഡാം
- മണിമുത്താർ വെള്ളച്ചാട്ടം
- അഗത്യാർ വെള്ളച്ചാട്ടം
- താമരഭരണി നദി
- പാപനാശം ഡാം