തിരുനെൽവേലി
തിരുനെൽവേലി | |
8°43′30″N 77°42′53″E / 8.7250°N 77.7147°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്‌നാട് |
ജില്ല | തിരുനെൽവേലി |
ഭരണസ്ഥാപനങ്ങൾ | {{{ഭരണസ്ഥാപനങ്ങൾ}}} |
മേയർ, എ.എൽ. സുബ്രമണ്യം | {{{ഭരണനേതൃത്വം}}} |
വിസ്തീർണ്ണം | {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | {{{ജനസംഖ്യ}}} |
ജനസാന്ദ്രത | {{{ജനസാന്ദ്രത}}}/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
{{{Pincode/Zipcode}}} +{{{TelephoneCode}}} |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
തമിഴ്‌നാട്ടിലെ തെക്കേ അറ്റത്തുള്ള പഴക്കം ചെന്ന ഒരു പട്ടണം ആണ് തിരുനെൽവേലി (ഇംഗ്ളീഷ്:Tirunelveli) (തമിഴ്:(திருநெல்வேலி) കന്യാകുമാരിയിൽ നിന്ന് 80 കിലോ മീറ്റർ വടക്കായാണ് ഈ പട്ടണം. ചരിത്രത്തിൽ ഏറെ ഇടം പിടിച്ചിടുള്ള ഇത് ഏകദേശം 2000 വർഷം പഴക്കമുള്ള പട്ടണമാണ്. താമ്രഭരണി നദിയുടെ തീരത്താണ് ഈ നഗരമെങ്കിൽ നദിക്കപ്പുറത്ത് ഇരട്ട നഗരമായ പാളയംകോട്ട സ്ഥിതി ചെയ്യുന്നു. തിരുനെൽവേലി ജില്ല യുടെ ആസ്ഥാനവും ഈ പട്ടണമാണ്.
പേരിനു പിന്നിൽ
തിരുത്തുകഐതിഹ്യങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം. കനത്ത മഴകളിൽ നിന്നും വേദശർമ്മൻ എന്ന ബ്രാഹ്മണന്റെ നെൽ പാടങ്ങളെ സംരക്ഷിക്കാനായി ഭഗവൻ ശിവൻവേലി കെട്ടിയെന്നും അതിനുശേഷം ആണ് തിരു-നെൽ-വേലി എന്ന പേരു വന്നതെന്നും പറയപ്പെടുന്നു. [1] തമിഴ്‌നാട്ടിൽ ഈ സ്ഥലം നെല്ലൈ എന്ന ചുരുക്കപ്പേരിൽ ആണ് അറിയപ്പെടുന്നത്.
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകതാമ്രവരണി നദിയുടെ തീരത്താണ് ഈ പട്ടണം. [2]
പ്രത്യേകതകൾ
തിരുത്തുകതിരുനെൽവേലി പ്രസിദ്ധമായത് അവിടത്തെ പ്രസിദ്ധമായ ഇരുട്ടുകടയിലെ തിരുനെൽ വേലി ഹൽവക്കാണ് ഇതിനോളം രുചിയുള്ള ഹൽവ മറ്റെങ്ങും ഇല്ലെന്നാണ്. ഇവിടം സന്ദർശിക്കുന്നവർ പൊതുവെ വാങ്ങുന്ന ഒരു പലഹാരമാണിത്. നുറ്റാണ്ടിന്റെ പെരുമയുണ്ട് ഈ രുചിക്ക്.
അവലംബം
തിരുത്തുക- ↑ നഗരത്തിന് നെല്ലൈ എന്ന പേർ വന്നതും പ്രധാന പ്രതിഷ്ഠയായ ശിവന് നെല്ലൈയപ്പർ എന്ന പെര് വിളിക്കുന്നതും അതുകൊണ്ടാണ്..ഹരി കർണ്ണാട്ടിക്കിന്റെ സൈറ്റ്, ശേഖരിച്ചത് 2007 ഏപ്രിൽ 17
- ↑ തമിഴ്‌നാട്ടിലെ പട്ടണങ്ങളുടെ അക്ഷാംശ രേഖാംശങ്ങൾ, മാപ്സ് ഓഫ് ഇന്ത്യയിൽ. ശേഖരിച്ചത് 2007 ഏപ്രിൽ 17