അകാരമത്സ്യം
സിക്ലിഡ്കുടുംബത്തിൽപ്പെട്ട ഒരു തെക്കേ അമേരിക്കൻ ഇനം മത്സ്യമാണ് അകാരകൾ. ഇവയുൾപ്പെട്ട അകാരിതൈസ് ഒരു ഏകവർഗ്ഗ ജനുസ്സാണ്. അതായത് ഈ ജനുസ്സിൽ ഒരു സ്പീഷീസ് മാത്രമേ ഉള്ളൂ. ഇതിന്റെ ചിറകിന്റെ പ്രത്യേകതകൊണ്ട് threadfin acara എന്നാണ് സാമാന്യനാമമായി ആംഗലത്തിൽ ഉപയോഗിക്കുന്നത്[2]. ഇവ ആമസോൺ നദി, എസ്സെക്വിബോ നദിപ്രദേശങ്ങളിൽ ആണ് സ്വാഭാവികമായ ആവാസവ്യവസ്ഥയിലാണ് ഉള്ളത്. അക്വേറിയം മത്സ്യവ്യാപാരത്തിൽ പ്രമുഖസ്ഥാനം ഈ മത്സ്യത്തിനുണ്ട്.
അകാരമത്സ്യം | |
---|---|
adult | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cichliformes |
Family: | Cichlidae |
Tribe: | Geophagini |
Subtribe: | Acarichthyina |
Genus: | Acarichthys C. H. Eigenmann, 1912 |
Species: | A. heckelii
|
Binomial name | |
Acarichthys heckelii (J. P. Müller & Troschel, 1849)
| |
Synonyms[1] | |
|
വർഗ്ഗീകരണം
തിരുത്തുക1848ൽ മ്യൂളർ മുതൽ പല ശാസ്ത്രജ്ഞരും ഇതിനെ അകാര ഹെക്കെലി എന്ന പേരിട്ടു. 1912-ൽ ആണ് അകാരിതൈസ് എന്ന ജനുസ്സിൽ പെടുത്തിയത്.[3] യോഹാൻ ജേക്കബ് ഹെക്കെൽ എന്ന വിയന്ന മ്യൂസിയം ഡയറക്റ്റർ ആണ് തനിക്ക് അയച്ചുകിട്ടിയ ഈ മത്സ്യത്തിനു ത്രഡ്ഫിൻ അക്കാര എന്ന പേർ നൽകിയത[4] സിക്ലിഡ്കളെകുറിച്ച ആധികാരികമായി പഠിച്ച ആദ്യകാലവ്യക്തിയായിരുന്നു അദ്ദേഹം [5]
വിവരണം
തിരുത്തുകകനം കുറഞ്ഞ ആഴം കൂടിയശരീരമുള്ള ഒരു മത്സ്യമാണ് അകാര. ചാരനിറഞ്ഞ വെള്ളീനിറമാണ് ശരീരത്തിനെ മേൽഭാഗത്തിന്. വെള്ളി വരകളോടുകൂടിയ മെലിഞ്ഞ ഉദരം. കണ്ണിനുതാഴെ ഒരു കുത്തനെ കറുത്ത പാടുണ്ട്..[2]
വിതരണം
തിരുത്തുകതെക്കേ അമേരിക്കയിലെ ആമസോൺ എസ്സേക്വിബോ പ്രദേശങ്ങളാണ് ഇവ കാണപ്പെടുന്നത്.സിംഗപ്പൂർ, കിഴക്കൻ ഏഷ്യ, എന്നിവിടങ്ങളിൽ പ്രചാരം ലഭിച്ചു, തെക്കനമേരിക്കൻ സിക്ലിഡുകളീൽ ഏഷ്യയിൽ പ്രചാരമേറിയ മത്സ്യങ്ങളിൽ പ്രമുഖസ്ഥാനം അകാരക്കുണ്ട്.[6]
അവലംബം
തിരുത്തുക- ↑ Froese, Rainer, and Daniel Pauly, eds. (2018). "Acarichthys heckelii" in ഫിഷ്ബേസ്. June 2018 version.
- ↑ 2.0 2.1 Tan, H.H.; Lim, K.K.P. (2008). "Acarichthys heckelii (Müller & Troschel), an introduced cichlid fish in Singapore" (PDF). Nature in Singapore. 2008 (1): 129–133.
- ↑ Leibel, Wayne (15 August 1997). "Heckel's Thread-Finned Acara Acarichthys heckelii (Mueller and Troschel 1848)". The Cichlid Room Companion. Retrieved 27 July 2016.
- ↑ Naturhistorisches Museum Wien History of the Fish Collection
- ↑ Christopher Scharpf; Kenneth J. Lazara (22 September 2018). "Order CICHLIFORMES: Family CICHLIDAE: Subfamily CICHLINAE (d-w)". The ETYFish Project Fish Name Etymology Database. Christopher Scharpf and Kenneth J. Lazara. Retrieved 17 November 2018.
{{cite web}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Ng, Peter K.L.; Corlett, Richard; Tan, Hugh T.W. (2011). Singapore Biodiversity: An Encyclopedia of the Natural Environment and Sustainable Development. Editions Didier Millet. p. 264. ISBN 978-981-4260-08-4.