എസ്സെക്വിബോ നദി
ഗയാനയിലെ ഏറ്റവും വലിയ നദിയാണ് എസ്സെക്വിബോ (Essequibo River). ഓറിനോക്കോ നദിക്കും ആമസോൺ നദിക്കും ഇടയിലുള്ള ഏറ്റവും വലിയ നദിയും ഇതാണ്. ബ്രസീൽ-ഗയാന-വെനസ്വേല അതിർത്തിക്കടുത്ത് അകാറായി മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി വടക്കോട്ട് 1,010 കിലോമീറ്റർ വനത്തിലൂടെയും സാവന്നയിലൂടെയും ഒഴുകി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു.
അവലംബം
തിരുത്തുക- Vegamián, Félix María de (Father, Order of Friars Minor Capuchin). El Esequivo, frontera de Venezuela. Documentos históricos y experiencias personales. Madrid: Talleres Tipográficos Raycar S. A., 1968.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകEssequibo River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- (in Spanish) Aerial view of the mouth of the Esequibo River. Archived 2006-06-29 at the Wayback Machine.