നീലച്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി

(Thick-billed Flowerpecker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നീലചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി യെ ആംഗലത്തിൽ thick-billed flowerpecker എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമംDicaeum agileഎന്നാണ്.

നീലചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി
D. a. modestum from Kaeng Krachan, Phetchaburi, Thailand
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. agile
Binomial name
Dicaeum agile
(Tickell, 1833)
Synonyms

Piprisoma squalidum

രൂപവിവരണം

തിരുത്തുക
 


10സെ.മീ നീളം . കൊക്ക് ബലമുള്ളതും ഇരുണ്ടതും. വാലിനു നീളം കുറവാണ്. മുകളിൽ ഇരുണ്ട ചാര തവിട്ടു നിറമാണ്. മങ്ങിയ ചാര നിറമുള്ള അടിവശത്ത് ചെറിയ വരകൾ ഉണ്ട്. മുതുകിന് ഒലീവ് നിറം. കണ്ണിനു ചുവപ്പു നിറം. പൂവനും പിടയും ഒരേ പോലെയിരിക്കും.വാലിന്റെ അറ്റത്ത്വെള്ളപൊട്ടുകളുണ്ട്. [2] .[3] വയൽ കുരുവിയോട് സമ്യമുള്ള ശബ്ദമാണ്.[4] ഉച്ചിയിലെ തൂവലുകളെ ഉയർത്തി നിർത്താനാവും. അപ്പോൾ തൂവലിന്റെ അടിയിലെ വെളുപ്പ് കാണും..[5]

തെക്കേഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളിൽ ഇന്ത്യ മുതൽ ഇന്തോനേഷ്യ വരേയും ടിമൂറിലും കാണുന്ന സ്ഥിരവാസിയാണ്.

 
Illustration of nest by ജോസ്ഫ് വോൾഫ്വരച്ച ചിത്രം

ചെറു പഴങ്ങളാണ് പ്രധാന ഭക്ഷണം. തേനും പ്രാണികളും ഭക്ഷണമാവാറുണ്ട്.[6]ഇവ പഴങ്ങൾ വിഴുങ്ങാറില്ല. മരച്ചില്ലകളിൽ ഉരച്ച് വിത്തുകൾ കളഞ്ഞശേഷമാണ് ഭക്ഷിക്കുന്നത്..[7]

പ്രജനനം

തിരുത്തുക

മാറാല ഉപയോഗിച്ചുള്ള തൂങ്ങി കിടക്കുന്ന കീശ പോളുള്ള കൂട് ഉണങ്ങിയ ഇല പോളെയാണ് തോന്നുക.. [8] or [9] ഉറുമ്പിന്റെ കൂടിന്നടുത്ത് ഇവ കൂട് കെട്ടുന്നത്. [7] The breeding season in southern India is December to March.[10] പൂവനും പിടയും ചേർന്നാണ് കൂട് ഉണ്ടാക്കുന്നത്.2-4 മുട്ടകളിടും.[7] The incubation period is around 13 days and the chick takes around 18 days to fledge.[11]

  1. "Dicaeum agile". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. pp. 543–544.
  3. Sheldon, FH (1985). "The taxonomy and biogeography of the Thick-billed Flowerpecker complex in Borneo" (PDF). Auk. 102 (3): 606–612.
  4. Price, Trevor D (1979). "The seasonality and occurrence of birds in the Eastern Ghats of Andhra Pradesh". J. Bombay Nat. Hist. Soc. 76 (3): 379–422.
  5. Madge, SG (1986). "Display of Thickbilled Flowerpecker Dicaeum agile". J. Bombay Nat. Hist. Soc. 83 (4): 213.
  6. Salomonsen, Finn (1960). "Notes on Flowerpeckers (Aves, Dicaeidae) 2. The Primitive Species of the Genus Dicaeum". American Museum Novitates. 1991. hdl:2246/3544.
  7. 7.0 7.1 7.2 Ali S & S D Ripley (1999). Handbook of the birds of India and Pakistan. Vol. 10 (2 ed.). Oxford University Press. pp. 2–5.
  8. Betham, RM (1897). "Nidification of the Thick-billed Flowerpecker Piprisoma agile". J. Bombay Nat. Hist. Soc. 11 (1): 159–160.
  9. Whistler, Hugh (1949). Popular Handbook of Indian Birds. 4th edition. Gurney and Jackson, London. pp. 274–275.
  10. Santharam, V (1996). "Nests of Thickbilled Flowerpecker". J. Bombay Nat. Hist. Soc. 93 (2): 296.
  11. Vishwas Katdare, Vishwas Joshi and Sachin Palkar (2004). "Incubation period of Thick-billed Flowerpecker Dicaeum agile". Newsletter for Ornithologists. 1 (5): 75.

പുറത്തെ കണ്ണികൾ

തിരുത്തുക