ടെരെക് മണലൂതി

(Terek Sandpiper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടെറെക്ക് മണലൂതിയ്ക്ക് ആംഗലത്തിൽ Terek sandpiper എന്നു പേര്.ശാസ്ത്രീയ നാമം Xenus cinereus എന്നാണ്. ഈ പക്ഷിയെ ആദ്യമായി കണ്ടെത്തിയ കാസ്പിയൻ കടലിന് പടിഞ്ഞാറുള്ള ടെറെക്ക് നദിയോട് അനുസ്മരിക്കുന്നതാണ് പേര്.[2]

ടെറെക്ക് മണലൂതി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Suborder:
Scolopaci
Family:
Genus:
Xenus

Kaup, 1829
Species:
X. cinereus
Binomial name
Xenus cinereus
Synonyms

Tringa cinerea
Tringa terek

Terek sandpiper,Xenus cinereus മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ നിന്നും

രൂപവിവരണം

തിരുത്തുക
 
കൃഷ്ണ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ

ചൂരക്കാലിയേക്കാൾ വലിപ്പമുണ്ട്. 22-25 സെ.മീ നീളമുണ്ട്. നീണ്ട് മുകളിലേക്ക് വളഞ്ഞ കൊക്കുണ്ട്. അവോസെറ്റ്നോളം കൊക്കിന് വളവില്ല. ചാര നിറത്തിലുള്ള പുറക്കുവശവും മുഖവും നെഞ്ചും ഉണ്ട്. , വെളുത്തപുരികവും കാണാറുണ്ട്. വയറിനു വെളുപ്പു നിറം, കാലിനു മഞ്ഞ നിറം. കറുത്ത് കൊക്കിന്റെ കട ഭാഗം മഞ്ഞ നിറം.

ടൈഗയിൽഫിൻലാന്റ്നിന്നെ സൈബീരിയകൂടീ കൊലിമ നദി വരെ വെള്ളത്തിനടുത്ത് കാണുന്നു. തണുപ്പുകാലത്ത് കിഴക്കെആഫ്രിക്കയിൽ ഉഷ്ണ മേഖലയിലും തെക്കേഏഷ്യയിലും ആസ്റ്റ്രേലിയയിലും ദേശാടനത്തിനെത്തുന്നു.

ചലിക്കുന്ന പ്രാണികളെ ഓടിയെത്തിപിടിക്കുകയാണ് പതിവ്. ചിലപ്പോൾ ഇരകളെ വള്ളത്തിൽ കഴുകാറുമുണ്ട്.

പ്രജനനം

തിരുത്തുക

നിലത്ത് 3-4 മുട്ടകൾ ഇടുന്നു.

 
ടെറെക്ക് മണലൂതിയും കുരുവി മണലൂതിയും കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ

.<ref>White et al. (2006)</ref

ചിത്രശാല

തിരുത്തുക
  1. "Xenus cinereus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Carnaby (2009), p. 77.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടെരെക്_മണലൂതി&oldid=3797406" എന്ന താളിൽനിന്ന് ശേഖരിച്ചത്