കുരുവി മണലൂതി
കുരുവി മണലൂതിയ്ക്ക് ആംഗലത്തിൽ little stint എന്ന പപേരും Calidris minuta, Erolia minutaഎന്ന് ശസ്ത്രീയ നാമവുമുണ്ട്. ദൂര ദേശാടകരാണ്.
കുരുവി മണലൂതി | |
---|---|
Adult in September | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. minuta
|
Binomial name | |
Calidris minuta (Leisler, 1812)
| |
Synonyms | |
Erolia minuta |
പ്രജനനം
തിരുത്തുകഏഷ്യയിലുംയൂറോപ്പിലും പ്രജനനം നടത്തുന്നു.
രൂപവിവരണം
തിരുത്തുകകനം കുറഞ്ഞ കറുത്ത കൊക്കുകളുണ്ട്. ഇരുണ്ട കാലുകളാണ്. വേഗത്തിലാണ് നീക്കങ്ങൾ. വിരലുകൾക്കിടയിൽ പാടയില്ല.
തണുപ്പുകാലത്ത് വലിയ കൂട്ടം ചേരും. മറ്റു പക്ഷികളുമായി, പ്രത്യേകിച്ച് ഡൺലിൻനുമായി കൂട്ടം ചേരാറുണ്ട്. കടൽ തീരത്തെ ചെളിപ്രദേശങ്ങളിലും ഉൾനാടൻ ജലാശയങ്ങളുടെ കരയിലും കാണുന്നു. നിലത്തു് 3-5 മുട്ടകളിടും..
ഭക്ഷണം
തിരുത്തുകചെളിയിൽ നിന്നു കിട്ടുന്ന അകശേരുകികളാണ് ഭക്ഷണം.
അവലംബം
തിരുത്തുക- ↑ "Calidris minuta". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- Jonsson, Lars & Peter J. Grant (1984) Identification of stints and peeps British Birds 77(7):293–315
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Calidris minuta.
- Little stint - Species text in The Atlas of Southern African Birds.
- Oiseaux Photos
- Ageing and sexing (PDF; 1.2 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2015-07-18 at the Wayback Machine.
- Avibase[പ്രവർത്തിക്കാത്ത കണ്ണി]