സൂര്യ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Surya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുക നടന വിസ്മയമാണ് സൂര്യ എന്ന പേരിൽ അറിയപ്പെടുന്ന ശരവണൻ സൂര്യ ശിവകുമാർ (തമിഴ്: சரவணன் சிவகுமார்) (ജനനം: 23 ജൂലൈ 1975). പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ് സൂര്യയുടെ അഭിനയ മികവിനാൽ "നടിപ്പിൻ നായകൻ" എന്ന സ്ഥാനം ലഭിച്ചു. നേർക്കു നേർ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉർപ്പിക്കാനായത് ബാലാ സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ ആയിരുന്നു.

സൂര്യ
Soorya sivakumar.jpg
സൂര്യ ശിവകുമാർ
ജനനം
ശരവണൻ ശിവകുമാർ

23 ജൂലായ് 1975 (വയസ്സ് 44)

ചെന്നൈ , തമിഴ് നാട് , ഇന്ത്യ
ദേശീയതഇന്ത്യൻ
കലാലയംLoyola College, Chennai
തൊഴിൽനടൻ ,നിർമാതാവ് , ടിവി അവതാരകൻ
സജീവ കാലം1997–present
പങ്കാളി(കൾ)ജ്യോതിക ശരവണൻ
കുട്ടികൾ(2) ദിയ, ദേവ്
Parent(s)
 • ശിവകുമാർ (Father)
 • ലക്ഷ്മി(Mother)
കുടുംബംKarthi (Brother)

മുൻകാല ജീവിതവും കുടുംബവുംതിരുത്തുക

സൂര്യ 1975 ൽ തമിഴ് നടൻ ശിവകുമാറിന്റെയും ഭാര്യ ലക്ഷ്മിയുടെയും മകനായി ജനിച്ചു. അദ്ദേഹം പദ്മ സേശദ്രി ബാല ഭവൻ സ്കൂളിൽ നിന്നും st. Bede's Anglo Indian Higher Secondary School in Chennai, അതിനു ശേഷം അദ്ദേഹം Loyola College Chennai നിന്ന് ബി.കോം ബിരുദം നേടി. സൂര്യക്ക്‌ രണ്ട് സഹോദരങ്ങൾ ഉണ്ട് സഹോദരൻ കർത്തിയും വൃന്ദയും.

സൂര്യയും ജ്യോതികയുമായുള്ള വിവാഹ 11 സ്പ്റെമ്പർ 2006 ൽ നടന്നു. ഇരുവരും ഒരുപാട് പടങ്ങളിൽ ഒന്നുിച്ച് അഭിനയിച്ചിരുന്നു.

അഭിനയജീവിതംതിരുത്തുക

1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേർക്ക് നേർ എന്ന ചിത്രത്തിൽ നടൻ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.

2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻ b. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്രവിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്.

സ്വകാര്യ ജീവിതംതിരുത്തുക

പ്രസിദ്ധ നടനായ ശിവകുമാറിന്റെ പുത്രനായി ജനിച്ച സൂര്യയുടെ സഹോദരൻ കാർത്തിയും നടനാണ്. സെപ്റ്റംബർ 11, 2006 ൽ പ്രശസ്ത നടി ആയ ജ്യോതികയെ വിവാഹം ചെയ്തു. ഇവർക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്. ...

സിനിമ ജീവിതംതിരുത്തുക

 • നേർക്കുനേർ
 • കാതലേ നിമ്മതി
 • സന്ധിപ്പോമ
 • പെരിയണ്ണ
 • പൂവെല്ലാം കെട്ടുപ്പാർ
 • ഉയിരിലേ കലന്തത്
 • ഫ്രണ്ട്സ്
 • നന്ദ
 • ഉന്നൈ നിനത്ത്
 • ശ്രീ
 • മൗനം പേസിയതെ
 • പിതാമഗൻ
 • കാക്കാ കാക്കാ
 • പേരലഗൻ
 • ആയുധ എഴുത്ത്
 • മായാവി
 • ജൂൺ 6
 • ഗജനി
 • ആറു
 • സില്ലുനു ഒരു കാതൽ
 • വേൽ
 • കുശേലൻ
 • വാരണം ആയിരം
 • അയൻ
 • ആദവൻ
 • സിങ്കം
 • രക്ത ചരിത്ര 2
 • മൻമഥൻ അൻപു
 • കോ
 • അവൻ ഇവൻ
 • 7-ാം അറിവ്
 • മാട്രാൻ
 • ചെന്നൈയിൽ ഒരുനാൾ
 • സിങ്കം 2
 • അഞ്ചാൻ
 • മാസ്
 • പസംഗ 2
 • 24 (തമിഴ് ചലച്ചിത്രം)|24]]
 • S3
 • തനാ സേർന്ദ കൂട്ടം
 • എൻ ജി കെ
 • കാപ്പാൻ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂര്യ&oldid=3272316" എന്ന താളിൽനിന്ന് ശേഖരിച്ചത്