ഗജിനി (തമിഴ് ചലച്ചിത്രം)

(ഗജനി (തമിഴ് ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനഃശാസ്ത്രത്തെ ഉൾകൊണ്ട് വിജയം വരിച്ച തമിഴ് ചലച്ചിത്രമാണ് ഗജനി . എ.ആർ മുരുകഡോസ് സംവിധാനം ചെയ്ത 2005 ഒക്ടോബർ 14ന് പുറത്തിറക്കിയ ഈ ചലച്ചിത്രത്തിൽ സൂര്യ ,അസിൻ ,നയൻതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .

ഗജനി (തമിഴ് ചലച്ചിത്രം)
സംവിധാനംഎ.ആർ മുരുകഡോസ്
അഭിനേതാക്കൾസൂര്യ
അസിൻ
നയൻതാര
പ്രതീപ് രാവട്ട്
സംഗീതംഹാരിസ് ജയരാജ്
വിതരണംശ്രീ ശരവണാ ക്രിയേഷൻ
റിലീസിങ് തീയതിOctober 14, 2005
രാജ്യം ഇന്ത്യ
ഭാഷTamil
സമയദൈർഘ്യം180 minutes

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക