ശാലിനി എന്റെ കൂട്ടുകാരി
മലയാള ചലച്ചിത്രം
(Shalini Ente Koottukari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോഹന്റെ സംവിധാനത്തിൽ 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശാലിനി എന്റെ കൂട്ടുകാരി (Shalini Ente Koottukari)[1].. 'പാർവതിക്കുട്ടി' എന്ന തന്റെ കഥയെ ആസ്പദമാക്കി പി. പത്മരാജൻ തിരക്കഥ രചിച്ചു.[2] മിത്ര നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ദേവരാജനാണ്[3]. യു. രാജഗോപാൽ ഛായാഗ്രഹണവും ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവ്വഹിച്ചു. കേന്ദ്രകഥാപാത്രമായ ശാലിനിയെ അവതരിപ്പിച്ചത് ശോഭ എന്ന അഭിനേത്രിയാണ്. സുകുമാരൻ, ജലജ, വേണു നാഗവള്ളി, സുകുമാരി, കെ.പി. ഉമ്മർ, ശ്രീനാഥ്, രവി മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.[4].
ശാലിനി എന്റെ കൂട്ടുകാരി | |
---|---|
സംവിധാനം | മോഹൻ |
നിർമ്മാണം | മിത്ര ഫിലിംസ് |
രചന | പി. പത്മരാജൻ |
അഭിനേതാക്കൾ | ശോഭ ജലജ സുകുമാരൻ വേണു നാഗവള്ളി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | |
2 | ശോഭ | , , , , , , , , , |
3 | വേണു നാഗവള്ളി | |
4 | ജലജ | |
5 | കെ.പി. ഉമ്മർ | |
6 | രവിമേനോൻ | |
7 | സുകുമാരി | |
8 | സത്യകല | |
9 | വനിത കൃഷ്ണചന്ദ്രൻ | |
10 | സി റഹ്മാൻ |
ഗാനങ്ങൾ :എം.ഡി. രാജേന്ദ്രൻ
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | രാഗം | പാട്ടുകാർ |
1 | സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ | ആഭേരി | കെ. ജെ. യേശുദാസ് |
2 | ഹിമശൈല സൈകതഭൂമിയിൽ നിന്നും നീ പ്രണയപ്രവാഹമായി | ശങ്കരാഭരണം | പി. മാധുരി |
3 | കണ്ണുകൾ കണ്ണുകൾ | പി. ജയചന്ദ്രൻ ,പി. മാധുരി | |
4 | വിരഹം വിഷാദാർദ്ര | കെ. ജെ. യേശുദാസ് |
അവലംബം
തിരുത്തുക- ↑ "ശാലിനി എന്റെ കൂട്ടുകാരി(1980)". www.m3db.com. Retrieved 2018-09-18.
- ↑ http://malayalasangeetham.info/m.php?mid=3416&lang=MALAYALAM
- ↑ "ശാലിനി എന്റെ കൂട്ടുകാരി(1980)". malayalasangeetham.info. Retrieved 2018-10-13.
- ↑ "ശാലിനി എന്റെ കൂട്ടുകാരി(1980)". spicyonion.com. Retrieved 2018-10-13.
- ↑ "ശാലിനി എന്റെ കൂട്ടുകാരി(1980)". malayalachalachithram. Retrieved 2018-09-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ശാലിനി എന്റെ കൂട്ടുകാരി (1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-09-04.
{{cite web}}
: Cite has empty unknown parameter:|1=
(help)