കൽമരം

(Sapium insigne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണാംപൊട്ടി എന്നും അറിയപ്പെടുന്ന കൽമരത്തിന്റെ (ശാസ്ത്രീയനാമം: Sapium insigne) എന്നാണ്. ഇംഗ്ലീഷിൽ Tiger's Milk Spruce എന്നു പറയും. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ചെറുവൃക്ഷത്തിന് ഏകദേശം 5-10 മീറ്റർ ഉയരം വയ്കും. പൂവുണ്ടാകുന്ന സമയത്ത് ഈ മരം ഇല മുഴുവൻ പൊഴിക്കുന്നു. Sapium ജനുസ്സിലെ മറ്റു മരങ്ങളെപ്പോലെ ഇതിന്റെ കറയും വിഷമാണ്.[1] ഹോമിയോപ്പതിയിൽ മരുന്നായി ഉപയോഗിക്കാറുണ്ട്.[2] പാറക്കെട്ടുകളും കല്ലുകളും നിറഞ്ഞ വനപ്രദേശത്ത് ഈ വൃക്ഷം കണ്ടുവരുന്നു. വേരുകൾ വ്യാപകമായി കെട്ടുപിണഞ്ഞിരിക്കും.

കൽമരം
ഇലകൾ, മാടായിപ്പാറയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
S. insigne
Binomial name
Sapium insigne
Synonyms

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൽമരം&oldid=3803713" എന്ന താളിൽനിന്ന് ശേഖരിച്ചത്