നിയമശാസ്ത്രം
നിയമത്തെക്കുറിച്ചുള്ള പഠനവും തത്ത്വചിന്തയും ശാസ്ത്രവുമാണ് നിയമശാസ്ത്രം. നിയമ തത്ത്വശാസ്ത്രജ്ഞരും നിയമത്തെക്കുറിച്ചു പഠിക്കുന്ന സാമൂഹ്യശാസ്ത്ര ചിന്തകരും ഉൾപ്പെടുന്ന നിയമശാസ്ത്ര പണ്ഡിതർ അഥവാ നിയമജ്ഞർ, നിയമത്തിന്റെ സ്വഭാവം, നിയമ യുക്തി, നിയമ വ്യവസ്ഥകൾ, നിയമ സ്ഥാപനങ്ങൾ മുതലായവ സംബന്ധിച്ച അഗാധജ്ഞാനം നേടിയെടുക്കുന്നതിനായി പരിശ്രമിക്കുന്നു. [1]
കൂടുതൽ വായനയ്ക്തിരുത്തുക
ലോ നോട്സ്. ഇൻ Archived 2013-08-20 at the Wayback Machine.