ഓക്സാലിഡേൽസ്
(Oxalidales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യനിരയാണ് ഓക്സാലിഡേൽസ് (Oxalidales). ഇവ യൂഡികോട്സിന്റെ റോസിഡ് എന്ന ഉപവിഭാഗത്തിൽ ഉൾപ്പെടുന്ന സസ്യനിരയാണ്. ഈ സസ്യനിരയിലുൾപ്പെടുന്ന സസ്യങ്ങളുടെ ഇലകൾ സംയുക്തപത്രങ്ങളോടു കൂടിയവും, പൂക്കൾക്ക് 5 ഓ 6ഓ ദളങ്ങളോടും വിദളങ്ങളോടും കൂടിയവയായിരിക്കും. ഈ സസ്യനിരയിലുൾപ്പെടുന്ന സസ്യകുടുംബങ്ങൾ താഴെ ചേർക്കുന്നു:[1]
- സസ്യകുടുംബം Brunelliaceae
- സസ്യകുടുംബം സെഫാലോട്ടേസീ (Cephalotus follicularis)
- സസ്യകുടുംബം കൊണ്ണാരേസി
- സസ്യകുടുംബം Cunoniaceae
- സസ്യകുടുംബം ഇലിയോകാർപ്പേസീ
- സസ്യകുടുംബം Huaceae
- സസ്യകുടുംബം ഓക്സാലിഡേസീ (wood sorrel family)
ഓക്സാലിഡേൽസ് | |
---|---|
Averrhoa bilimbi | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | Oxalidales
|
അവലംബം
തിരുത്തുക- ↑ Stephens, P.F. (2001 onwards).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഓക്സാലിഡേൽസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഓക്സാലിഡേൽസ് എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
This Oxalidales article is a stub. You can help Wikipedia by expanding it. |