വില്ല് വായൻ ഗിത്താർമത്സ്യം

(Rhina ancylostoma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് വില്ല് വായൻ ഗിത്താർമത്സ്യം അഥവാ Bowmouth Guitarfish. (ശാസ്ത്രീയനാമം: Rhina ancylostoma). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[2]

വില്ല് വായൻ ഗിത്താർമത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Rhinidae

Genus:
Rhina

Species:
R. ancylostoma
Binomial name
Rhina ancylostoma
Range of the bowmouth guitarfish
Synonyms

Rhina cyclostomus Swainson, 1839

ശരീര ഘടന തിരുത്തുക

വളരെ വലിയ മൽസ്യമായ ഇവ 9 അടി വരെ നീളവും 135 കിലോ വരെ ഭാരവും വെക്കുന്നു. മുതുകിൽ ഇവയ്ക്ക് സ്രാവിനെ പോലെ ഉള്ള ചിറക്ക് ഉണ്ട്. ശരീരത്തിലെ നിറയെ വെള്ള പുള്ളികളും കാണാം . മങ്ങിയ നീല കലർന്ന തവിട്ടു നിറമാണ് ഇവയ്ക്ക്.

ആവാസ വ്യവസ്ഥ തിരുത്തുക

300 അടി വരെ താഴ്ചയിൽ ഇവയെ കാണുന്നു . മണ്ണും മണലും നിറഞ്ഞ അടിത്തട്ട് ഇഷ്ടപെടുന്ന ഇവയെ തീര കടലിലും കാണാം.

അവലംബം തിരുത്തുക

  1. McAuley, R.; L.J.V. Compagno (2003). "Rhina ancylostoma". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. Compagno, L.J.V.; Last, P.R. (1999). "Rhinidae". In Carpenter, K.E.; Niem, V.H. (eds.). FAO Identification Guide for Fishery Purposes: The Living Marine Resources of the Western Central Pacific. Food and Agricultural Organization of the United Nations. pp. 1418–1422. ISBN 92-5-104302-7.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക