Friedrich Gustav Jakob Henle
ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
ജർമൻകാരനായ ഒരു ഡോക്ടറും പത്തോളജിസ്റ്റും, അനാട്ടമിസ്റ്റും ആയിരുന്നു Friedrich Gustav Jakob Henle[help 1] (9 ജൂലൈ 1809 – 13 മെയ് 1885). വൃക്കയിലെ ലൂപ് ഓഫ് ഹെൻലി കണ്ടെത്തിയതിൽക്കൂടി പ്രശസ്തനാണ്. "On Miasma and Contagia," എന്ന അദ്ദേഹത്തിന്റെ പുസ്തകം അസുഖമുണ്ടാകുന്നത് രോഗാണുക്കൾ മൂലമെന്ന സിദ്ധാന്തത്തിന്റെ ആദ്യകാലവാദങ്ങളിൽ ഒന്നാണ്. ആധുനികവൈദ്യശാസ്ത്രത്തിന്റെ വികസനത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രമുഖരിൽ ഒരാളാണ് Friedrich Gustav Jakob Henle.[2]
Friedrich Gustav Jakob Henle | |
---|---|
ജനനം | Fürth, Bavaria | 9 ജൂലൈ 1809
മരണം | 13 മേയ് 1885 Göttingen | (പ്രായം 75)
കലാലയം | University of Heidelberg University of Bonn |
അറിയപ്പെടുന്നത് | Loop of Henle, Handbook of Systematic Human Anatomy |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Pathology, anatomy |
ഡോക്ടർ ബിരുദ ഉപദേശകൻ | Johannes Peter Müller[1] |
ഗ്രന്ഥങ്ങൾ
തിരുത്തുക- Ueber die Ausbreitung des Epithelium im menschlichen Körper (1838)
- Allgemeine Anatomie: Lehre von den Mischungs- und Formbestandtheilen des menschlichen Körpers (1841)
- Handbuch der rationellen Pathologie (1846–1853)
- Handbuch der systematischen Anatomie des Menschen (1855–1871)
- Vergleichend-anatomische Beschreibung des Kehlkopfes mit besonderer Berücksichtigung des Kehlkopfes der Reptilien (1839)
- Pathologische Untersuchungen (1840)
- Zur Anatomie der Niere (1863)
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Neurotree profile Friedrich Gustav Jakob Henle
- ↑ Robinson, Victor, M.D. (1921). The Life of Jacob Henle. New York: Medical LIfe Co.
{{cite book}}
: CS1 maint: multiple names: authors list (link)
- Attribution
This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Henle, Friedrich Gustav Jakob". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 13 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 269. {{cite encyclopedia}}
: Invalid |ref=harv
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകJakob Henle എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിചൊല്ലുകളിലെ Friedrich Gustav Jakob Henle എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- Neurotree: Friedrich Gustav Jakob Henle Details
- Friedrich Gustav Jakob Henle. WhoNamedIt.
- Biography and bibliography in the Virtual Laboratory of the Max Planck Institute for the History of Science