രാവേനല

(Ravenala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാവേനല ജീനസിലെ ഒരേ ഒരു സ്പീഷീസ് ആണ് മഡഗാസ്കറിൽ നിന്നുള്ള രാവേനല മഡഗാസ്കറിയൻസിസ്. ട്രാവെല്ലേഴ്സ് ട്രീ, ട്രാവെല്ലേഴ്സ് പാം എന്നീ സാധാരണനാമങ്ങളിലറിയപ്പെടുന്ന ഈ സസ്യത്തെ ഒരു യഥാർത്ഥ പാം (കുടുംബം അരെക്കേസീ) ആയി പരിഗണിക്കുന്നില്ല. ഇത് സ്ട്രെലിറ്റ്സിയസീ എന്ന ഏകബീജപത്ര സസ്യങ്ങളുടെ സപുഷ്പി കുടുംബത്തിലെ അംഗമാണ്. ഈ ജനുസ് തെക്കൻ ആഫ്രിക്കൻ ജനുസ്സിലെ സ്ട്രെലിറ്റ്സിയയുമായും തെക്കേ അമേരിക്കൻ ജനുസ് ആയ ഫെനകൊസ്പെർമം ആയും അടുത്ത ബന്ധമുള്ളതാണ്. ചില പഴയ വർഗ്ഗീകരണത്തിൽ രാവേനല മ്യൂസേസീ വാഴ കുടുംബത്തിലെ ജീനസിൽപ്പെടുന്നു. ഇത് സാധാരണ ഒരു സ്പീഷിസ് ആയി പരിഗണിക്കുന്നുണ്ടെങ്കിലും നാല് വ്യത്യസ്ത സ്പീഷിസുകളായി വേർതിരിച്ചിട്ടുണ്ട്. [1][2]

രാവേനല
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: Zingiberales
Family: Strelitziaceae
Genus: Ravenala
Adans.
Species:
R. madagascariensis
Binomial name
Ravenala madagascariensis
Ravenalas growing between two buildings in Kinshasa, Democratic Republic of Congo. The plane (here perpendicular to the north-south axis) of these plants is orientated to maximize daylight absorption.

ചിത്രശാല

തിരുത്തുക
  1. Patrick Blanc; Nelson Rabenandrianina; Annette Hladik; Claude Marcel Hladik (1999). "Les formes sympatriques et allopatriques du genre Ravenala dans les forêts et les milieux ouverts de l'est de Madagascar". Revue d'Ecologie, Terre et Vie. 54: 201–223. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. P. Blanc; A. Hladik; N. Rabenandrianina; J.S. Robert; C.M. Hladik (2003). "Strelitziaceae: The variants of Ravenala in natural and anthropogenic habitats". In Goodman, S.M.; Benstead, J. (eds.). The Natural History of Madagascar (PDF). The University of Chicago Press, Chicago & London. pp. 472–476.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാവേനല&oldid=3674694" എന്ന താളിൽനിന്ന് ശേഖരിച്ചത്