കിൻഷസ
(Kinshasa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് കിൻഷസ (മുമ്പ് ഫ്രഞ്ചിൽ ലെയോപ്പോഡ്‌വില്ലെ ഡച്ച് ലെയോപ്പോഡ്സ്റ്റാഡ്). കോംഗോ കിൻഷസ എന്നും അറിയപ്പെടുന്ന ഈ നഗരം കോംഗോ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
കിൻഷസ വില്ലെ ദെ കിൻഷസ മുമ്പ് ലെയോപ്പോഡ്‌വില്ലെ or ലെയോപ്പോഡ്സ്റ്റാഡ് | ||
---|---|---|
വില്ലെ-പ്രൊവിൻസ്(City-province) | ||
കിൻഷസ കോംഗോ നദിയുടെ പശ്ചാത്തലത്തിൽ | ||
| ||
Nickname(s): കിൻ ല ബെല്ലെ (French: സുന്ദരമായ കിൻ) | ||
DRC, കിൻഷസയിലെ സിറ്റി പ്രൊവിൻസ് എടുത്തുകാണിച്ചിരിക്കുന്നു | ||
രാജ്യം | Democratic Republic of the Congo | |
പ്രൊവിൻസ് | കിൻഷസ | |
ഭരണതലസ്ഥാനം | ലാ ഗോംബെ | |
കമ്മ്യൂണുകൾ | ||
• ഗവർണ്ണർ | André Kimbuta Yango | |
• സിറ്റി-പ്രൊവിൻസ് | [[1 E+9_m²|9,965 ച.കി.മീ.]] (3,848 ച മൈ) | |
(2008)[1] | ||
• സിറ്റി-പ്രൊവിൻസ് | 95,17,000 | |
• ജനസാന്ദ്രത | 955/ച.കി.മീ.(2,470/ച മൈ) | |
• ഭാഷ | ലിംഗാല, ഫ്രഞ്ച് | |
വെബ്സൈറ്റ് | http://www.kinshasa.cd |
അവലംബം
തിരുത്തുക- ↑ 1.0 1.1 (in French)
"Monographie de la Ville de Kinshasa". Unité de Pilotage du Processus d'Elaboration et de mise œuvre de la Stratégie pour la Réduction de la Pauvreté (UPPE-SRP). Archived from the original (SWF) on 2007-02-09. Retrieved 2007-01-19.
{{cite web}}
: Italic or bold markup not allowed in:|work=
(help)