രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

(Ratheesh Balakrishnan Poduval എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (Ratheesh Balakrishnan Poduval). 2019 നവമ്പർ 8 ന് പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ആണ് ആദ്ദേഹത്തിന്റെ ആദ്യചലച്ചിത്രം.[1] അദ്ദേഹത്തിന്റെ മറ്റുചിത്രങ്ങൾ കനകം കാമിനി കലഹം, എന്നാ താൻ കേസ് കൊട്,[2] മദനോൽസവം എന്നിവയാണ്. എന്നാ താൻ കേ കൊട് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.[3]

Ratheesh Balakrishnan Poduval
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
ജനനം
ദേശീയതഇന്ത്യക്കാരൻ
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം2019–മുതൽ ഇങ്ങോട്ട്

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം ഭാഷ സംവിധായകൻ എഴുത്തുകാരൻ അഭിനേതാവ് കുറിപ്പുകൾ
2019 ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 മലയാളം അതെ അതെ അതെ അരങ്ങേറ്റ ചിത്രം
2021 കനകം കാമിനി കലഹം മലയാളം അതെ അതെ അതെ അതിഥി വേഷം
2022 ന്നാ താൻ കേസ് കൊട് മലയാളം അതെ അതെ അതെ അതിഥി വേഷം, ഈ ചിത്രത്തിലെ തിരക്കഥാരചനയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
2022 മദനോത്സവം മലയാളം അല്ല അതെ അതെ
2024 സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ മലയാളം അതെ അതെ അല്ല ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ രണ്ട് ഉപകഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയ തുടർകഥ. റിലീസാവാനിരിക്കുന്നു.[4]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
പുരസ്കാരം വർഷം. വിഭാഗം സിനിമ ഫലം പരാമർശം
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2019 മികച്ച പുതുമുഖ സംവിധായകൻ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പതിപ്പ് 5.2 വിജയിച്ചു [5]
53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2023 മികച്ച തിരക്കഥ (ഒറിജിനൽ) നാ താൻ കേസ് കൊടു വിജയിച്ചു
  1. "50th Kerala State Film Awards: Winners list". The Indian Express (in ഇംഗ്ലീഷ്). 2020-10-13. Retrieved 2024-04-14.
  2. "Kerala State Film Awards: Mammootty, Vincy best actors, 'Nanpakal...' best film". Onmanorama. Retrieved 2024-04-14.
  3. "സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്‌". Mathrubhumi (in ഇംഗ്ലീഷ്). 2023-07-21. Retrieved 2024-04-14.
  4. "Watch: Trailer of 'Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha' is out". English.Mathrubhumi (in ഇംഗ്ലീഷ്). 2024-04-12. Retrieved 2024-04-14.
  5. "50th Kerala State Film Awards: Winners list". The Indian Express (in ഇംഗ്ലീഷ്). 2020-10-13. Retrieved 2024-04-14.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക