സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

2024 ൽ പുറത്തിറങ്ങുന്ന മലയാള സിനിമ

2024 ൽ പുറത്തിറങ്ങാനുള്ള മലയാള ചലച്ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രാജേഷ് മാധവൻ, ചിത്ര നായർ, സുധീഷ് കോഴിക്കോട് എന്നിവരാണ് ഈ സിനമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2024 മെയ് 14നാണ് ഈ സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.[1][2][3][4]

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
സംവിധാനംRatheesh Balakrishnan Poduval
നിർമ്മാണംEmmanuel Joseph
Ajith Thalappilly
രചനRatheesh Balakrishnan Poduval
അഭിനേതാക്കൾRajesh Madhavan
Chithra Nair
Sudheesh Kozhikode
സംഗീതംDawn Vincent
ഛായാഗ്രഹണംSabin Uralikandy
ചിത്രസംയോജനംAkash Thomas
സ്റ്റുഡിയോSilver Bay Studios
Silver Bromide Pictures
വിതരണംSree Gokulam Movies thru Dream Big Films Visual Promotions: Snakeplant LLP
റിലീസിങ് തീയതിMay 16, 2024
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

കഥാസാരം തിരുത്തുക

സുരേശനും സുമലതയും തമ്മിലുള്ള പ്രണയകഥയാണ് ഈ ചലച്ചിത്രം പ്രധാനമായും വിവരിക്കുന്നത്. ന്നാതാൻ കേസ് കൊട് എന്ന സിനിമയിലെ രണ്ട് ഉപകഥാപാത്രങ്ങളായ സുരേശൻ കാവുന്തഴെ, സുമലത എന്നിവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

അവലംബങ്ങൾ തിരുത്തുക

  1. "Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha - Official Trailer | Malayalam Movie News - Times of India". timesofindia.indiatimes.com (in ഇംഗ്ലീഷ്). Retrieved 2024-04-12.
  2. "കമിതാക്കളായി സുരേശനും സുമലതയും; അതിഥി താരമായി ചാക്കോച്ചൻ; ട്രെയിലർ". www.manoramaonline.com. Retrieved 2024-04-12.
  3. Ramachandran, Arjun (2023-05-29). "'Sureshanteyum Sumalathayudeyum Hridhayahariyaya Pranayakadha' is a spin-off movie, says director Ratheesh". The South First (in ഇംഗ്ലീഷ്). Retrieved 2024-04-12.
  4. "Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadhas trailer out: സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ട്രെയിലർ പുറത്ത്". www.asianetnews.com. Retrieved 2024-04-12.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ