പച്ചപ്പരൽ

(Puntius arulius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരിനം പരൽ മത്സ്യമാണ് പച്ചപ്പരൽ (ശാസ്ത്രീയനാമം: Puntius arulius). ഇംഗ്ലീഷിൽ അറൂലിയസ് ബാർബ്.അരുളിപ്പരൽ, സൈലസ് പരൽ എന്നീപേരുകളിലും അറിയപ്പെടുന്നു. തമ്പ്രാപരനി നദിയിലും കാവേരി നദിയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ശുദ്ധജല മത്സ്യമായ [2]ഇവ 12 സെന്റീമീറ്റർ വരെ വളരുന്നു. പ്രാദേശിക നിവാസികൾ ഉപയോഗിക്കുന്ന "അരുലി" എന്ന പേരിൽ നിന്നാണ് ഇവയ്ക്ക് ഇംഗ്ലീഷിലെ അരുലിയസ് എന്ന പേര് ഉരുത്തിരിഞ്ഞത്.

പച്ചപ്പരൽ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Subfamily: Barbinae
Genus: Dawkinsia
Species:
D. arulius
Binomial name
Dawkinsia arulius
(Jerdon, 1849)
Synonyms
  • Systomus arulius Jerdon, 1849
  • Barbus arulius (Jerdon, 1849)
  • Puntius rubrotinctus (Jerdon, 1849)
  • Systomus rubrotinctus (Jerdon, 1849)

ആവാസവ്യവസ്ഥ

തിരുത്തുക

വലിയ അരുവികൾ, നദികൾ, തടാകങ്ങൾ എന്നിവയാണ് ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ. ജലത്തിന്റെ പി.എച്ച് മൂല്യം 6.0 - 6.5 വരെയും ഡി.എച്ച്. 10, താപനില 19°C മുതൽ 25°C വരെയും ഇവയ്ക്ക് ജീവിക്കാൻ അനുകൂലമാണ്.

  1. Abraham, R. (2015). "Dawkinsia arulius". The IUCN Red List of Threatened Species. 2015: e.T172500A70168511. doi:10.2305/IUCN.UK.2015-1.RLTS.T172500A70168511.en. Retrieved 13 January 2018.
  2. http://www.iucnredlist.org/details/172500/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പച്ചപ്പരൽ&oldid=3776751" എന്ന താളിൽനിന്ന് ശേഖരിച്ചത്