ഡോക്കിൻസിയ

(Dawkinsia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൈപ്രിനിഡേ മൽസ്യകുടുംബത്തിലെ ഒരു ജനുസാണ് ഡോക്കിൻസിയ (Dawkinsia). ഈയടുത്ത് പുണ്ടിയസ് എന്ന ജനുസിൽ നിന്നു വേർപെടുത്തിയാണ് ഈ ജനുസ് ഉണ്ടാക്കിയത്.[1]

ഡോക്കിൻസിയ
Blackspot barb (D. filamentosa)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Dawkinsia

Type species
Leuciscus filamentosus

റിച്ചാർഡ് ഡോക്കിൻസിന്റെ ബഹുമാനാർത്ഥമാണ് ഈ നാമം നൽകിയത്. തന്റെ എഴുത്തുകളിലൂടെ മതങ്ങൾ വിഭാവനം ചെയ്യുന്നതിലും എത്രമടങ്ങ് സുന്ദമാണ് ലോകം എന്നു കാണിച്ചുതന്നതിനാണ് ഡോക്കിൻസിയ എന്നു നാമകരണം നടത്തിയതെന്നു ഇത് വിവരിച്ച ശാസ്ത്രജ്ഞൻ പെത്തിയാഗോഡ പറഞ്ഞു.[2]

സ്പീഷിസുകൾ

തിരുത്തുക

ഇപ്പോൾ ഈ ജനുസിൽ 9 സ്പീഷിസുകൾ ആണ് ഉള്ളത്

  1. "A synopsis of the South Asian fishes referred to Puntius (Pisces: Cyprinidae)" (PDF). Ichthyological Exploration of Freshwaters. 23 (1): 69–95. 2012. Archived from the original (PDF) on 2012-11-19. Retrieved 2016-09-14. {{cite journal}}: Unknown parameter |authors= ignored (help)
  2. AFP (16 July 2012). "Sri Lankans name new type of fish after Richard Dawkins". The Telegraph. Archived from the original on 2012-12-27. Retrieved 9 August 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡോക്കിൻസിയ&oldid=4020816" എന്ന താളിൽനിന്ന് ശേഖരിച്ചത്